സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) ഒരു പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി. ഓഹരി വിപണിയിലെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ച്‌ നിക്ഷേപകർക്ക് അവബോധമുണ്ടാക്കുവാനാണ് 'Saa₹thi' എന്ന ആപ്പിലൂടെ ഉദ്ദേശിക്കുന്നത്. കെ വൈ സി സമർപ്പിക്കേണ്ട കാര്യങ്ങൾ, ഓഹരി വ്യാപാരവും, കൈമാറ്റവും, ഓഹരി വിപണിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) ഒരു പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി. ഓഹരി വിപണിയിലെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ച്‌  നിക്ഷേപകർക്ക് അവബോധമുണ്ടാക്കുവാനാണ് 'Saa₹thi' എന്ന ആപ്പിലൂടെ ഉദ്ദേശിക്കുന്നത്. കെ വൈ സി സമർപ്പിക്കേണ്ട കാര്യങ്ങൾ, ഓഹരി വ്യാപാരവും, കൈമാറ്റവും, ഓഹരി വിപണിയിലെ പുതിയ വാർത്തകൾ, നിക്ഷേപകരുടെ പരാതികൾ പരിഹരിക്കുവാനുള്ള സംവിധാനങ്ങൾ എന്നിവയും ആപ്പിലുണ്ടാകും. ചുരുക്കി പറഞ്ഞാൽ, നിക്ഷേപകരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇപ്പോൾ ഇത് ഹിന്ദിയിലും, ഇംഗ്ലീഷിലും ലഭ്യമാണ്. ഓഹരി വിപണിയിലെ ചതിക്കുഴികളെക്കുറിച്ച്‌  പുതിയ നിക്ഷേപകർക്ക് അത്ര പരിചയമില്ലാത്തതിനാൽ സെബി പോലുള്ള ആധികാരികമായ സ്ഥാപനങ്ങളിൽനിന്നുള്ള  ഇത്തരം ആപ്പുകളെ ആശ്രയിക്കുന്നത് നല്ലതായിരിക്കും. ഗൂഗിൾ പ്ലേ സ്റ്റോറില്നിന്നോ, ആപ്പ് സ്റ്റോറില്‍ നിന്നോ ഇത് ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും. ചെറുപ്പക്കാർ കൂടുതൽ മൊബൈൽ ഉപയോഗിച്ചാണ് ഓഹരി വ്യാപാരം ചെയ്യുന്നത് എന്നതുകൊണ്ട് ഇത്തരം ആപ്പുകളിലൂടെ സംശയങ്ങൾ തീർക്കുവാനും എളുപ്പമാണ്.

English Summary : SEBI Launched a Mobile App to Learn about Share Market