5000 കോടിയിൽ താഴെ ഓഹരി മൂലധനമുള്ള കമ്പനികളാണ് സ്‌മോൾ ക്യാപ് വിഭാഗത്തിൽപെടുക. ഇത്തരം കമ്പനികൾ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ചെറുതായിരിക്കും, എന്നാൽ ഏതുവിധേനയും നന്നായി വളരുവാൻ വെമ്പുന്ന കമ്പനികളായിരിക്കും. പല ചെറുകിട നിക്ഷേപകരും സ്‌മോൾ ക്യാപ് കമ്പനികളിൽ നിക്ഷേപിച്ച് , കഴിഞ്ഞ മൂന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

5000 കോടിയിൽ താഴെ ഓഹരി മൂലധനമുള്ള കമ്പനികളാണ് സ്‌മോൾ ക്യാപ് വിഭാഗത്തിൽപെടുക. ഇത്തരം കമ്പനികൾ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ചെറുതായിരിക്കും, എന്നാൽ ഏതുവിധേനയും നന്നായി വളരുവാൻ വെമ്പുന്ന കമ്പനികളായിരിക്കും. പല ചെറുകിട നിക്ഷേപകരും സ്‌മോൾ ക്യാപ് കമ്പനികളിൽ നിക്ഷേപിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ നല്ല ലാഭം കൊയ്തിട്ടുണ്ട്. വലിയ ഫണ്ട് മാനേജർമാരും അവരുടെ ഒരുഭാഗം സ്‌മോൾ ക്യാപ് കമ്പനികളുടെ  ഓഹരികളിൽ നിക്ഷേപിക്കുവാൻ താല്പര്യമുള്ളവരാണ്.

ADVERTISEMENT

നേട്ട– നഷ്ട സാധ്യതകൾ ഉയർന്നത്

ഉയർന്ന നഷ്ട സാധ്യത ഉള്ളവയാണ് ഇവയുടെ ഓഹരികൾ. അതുപോലെ തന്നെ ഇവയിൽ നിന്നുള്ള  ആദായവും ഉയർന്നതായിരിക്കും.നമ്മുടെ പോർട്ഫോളിയോയിൽ ഒരു ഭാഗം ഇത്തരം കമ്പനികളിൽ നിക്ഷേപിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നല്ലതായിരിക്കും. നിശ്ചിത ഇടവേളകളിൽ ഘട്ടംഘട്ടമായി നിക്ഷേപം ക്രമീകരിക്കുന്നതാണ് നല്ലത്. പത്തു വർഷത്തെ കാത്തിരിപ്പിന് സമയമുണ്ടെങ്കിൽ ഇവയിൽ നിന്ന് നല്ല ആദായം പ്രതീക്ഷിക്കാം. മൂന്ന് വർഷം  തന്നെ നോക്കുകയാണെങ്കിൽ പോലും ഇവയിൽ പലതും 35 ശതമാനം മുതൽ 40  ശതമാനം വരെ ആദായം നൽകിയിരുന്നതായി കാണാം.

ADVERTISEMENT

എന്നാൽ എല്ലാ സമയങ്ങളിലും ഇത് ഒരുപോലെ ആയിരിക്കണമെന്നില്ല. ഒന്നും, രണ്ടും റാങ്കിലുള്ള ഓഹരി അധിഷ്ഠിത സ്‌മോൾ ക്യാപ് (റെഗുലർ പ്ലാൻ) മ്യൂച്ചൽ ഫണ്ടുകളുടെ ആറ് മാസത്തേയും, ഒരു വർഷത്തെയും, മൂന്ന് വർഷത്തെയും ആദായം താഴെ കൊടുത്തിരിക്കുന്നു. ദീർഘകാലത്തേയ്ക്ക് നല്ല ആദായം ലഭിക്കുവാൻ സാധ്യതയുള്ളതിനാലാണ് സ്‌മോൾ ക്യാപ് ഫണ്ടുകൾക്കു പ്രിയമേറുന്നത്.

English Summary : Small Cap Shares Becoming popular

ADVERTISEMENT

Disclaimer : ഓഹരി നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖിക തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക