സിനിമ താരങ്ങളും, കായിക താരങ്ങളും പോലുള്ള പ്രശസ്തർ ക്രിപ്റ്റോകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ ചെയ്യരുതെന്ന് സെബി നിർദേശിച്ചു. പ്രശസ്തർ ക്രിപ്റ്റോകളെ കൂടുതലായി പ്രചരിപ്പിച്ചാൽ, സാധാരണക്കാർക്കും കൂടുതലായി ക്രിപ്റ്റോകളിൽ നിക്ഷേപിക്കുവാൻ താല്പര്യം വരും. ഇത് തടയുന്നതിനാണ് സെബി ഇത്തരം ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമ താരങ്ങളും കായിക താരങ്ങളും പോലുള്ള പ്രശസ്തർ ക്രിപ്റ്റോകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ ചെയ്യരുതെന്ന് സെബി നിർദേശിച്ചു. പ്രശസ്തർ ക്രിപ്റ്റോകളെ കൂടുതലായി പ്രചരിപ്പിച്ചാൽ സാധാരണക്കാർക്കും കൂടുതലായി ക്രിപ്റ്റോകളിൽ നിക്ഷേപിക്കുവാൻ താല്‍പ്പര്യം വരും. ഇത് തടയുന്നതിനാണ് സെബി ഈ തീരുമാനം  കൈകൊണ്ടത്. ഇതിനായി പരസ്യ നിയന്ത്രങ്ങളും കൊണ്ടുവരുന്നത് കേന്ദ്ര സർക്കാർ ചിന്തിക്കുകയാണ്. 

ക്രിപ്റ്റോകളിൽ നിക്ഷേപിച്ചു കൈപൊള്ളരുതെന്ന് യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ്  ക്രിസ്റ്റീൻ ലഗാർഡ് പറഞ്ഞു. ഒരു വിലയുമില്ലാത്ത നിക്ഷേപമാണ് ക്രിപ്റ്റോകൾ എന്ന് അവർ മുന്നറിയിപ്പ് നൽകി. അനുഭവ പരിചയമില്ലാത്ത നിക്ഷേപകർ ക്രിപ്റ്റോകളിൽ നിക്ഷേപിച്ച്‌ പണം മുഴുവൻ നഷ്ട്ടപ്പെട്ട് നിരാശരാകുന്നതിനെക്കുറിച്ച് ആശങ്കയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകുന്നതെന്ന് ലഗാർഡ് പറഞ്ഞു. 

ADVERTISEMENT

എൻ എഫ് ടി കൾ മോഷ്ടിക്കാൻ ട്വിറ്റർ അക്കൗണ്ടുകളിലൂടെ നുഴഞ്ഞുകയറ്റം തുടങ്ങിയിട്ടുണ്ടെന്ന വാർത്തയും പുതിയതായി വന്നിട്ടുണ്ട്. 

കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതൽ ഉയർന്നതും, ആദ്യത്തെ നൂറു റാങ്കിൽപ്പെടുന്നതുമായ എട്ട്  ക്രിപ്റ്റോകറൻസികളുടെ വിലനിലവാരം താഴെ കൊടുക്കുന്നു. 2 ശതമാനം മുതൽ 18 ശതമാനം വരെയാണ് ഇവയുടെ മൂല്യം ഉയർന്നിരിക്കുന്നത്.

ADVERTISEMENT

English Summary : Crypto Currency Price Hike During Last Week