എൽ ഐ സിയുടെ അറ്റാദായം കഴിഞ്ഞ പാദത്തിനെ അപേക്ഷിച്ച് 18 ശതമാനം കുറഞ്ഞു. ഈ മാസമാദ്യം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതിനു ശേഷമുള്ള ആദ്യ ത്രൈമാസ ഫലമാണ് പുറത്തു വന്നത്.ഓരോ ഓഹരിക്കും 1 .50 രൂപ ലാഭ വിഹിതം എൽ ഐ സി ശുപാര്ശ ചെയ്തിട്ടുണ്ട്. ഓഹരി ഉടമകളുടെ സമ്മേളനത്തിൽ ഇതിനു അംഗീകാരം ലഭിച്ചാൽ ലാഭ വിഹിതം വിതരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൽ ഐ സിയുടെ അറ്റാദായം കഴിഞ്ഞ പാദത്തെ  അപേക്ഷിച്ച് 18  ശതമാനം  കുറഞ്ഞു. ഈ മാസമാദ്യം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതിനു ശേഷമുള്ള ആദ്യ ത്രൈമാസ ഫലമാണ്  പുറത്തു വന്നത്. ഓരോ ഓഹരിക്കും 1.50 രൂപ ലാഭ വിഹിതം എൽ ഐ സി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഓഹരി ഉടമകളുടെ സമ്മേളനത്തിൽ ഇതിനു അംഗീകാരം ലഭിച്ചാൽ ലാഭ വിഹിതം വിതരണം ചെയ്യുമെന്നുള്ള പ്രഖ്യാപനം വരും. എൽ ഐ സി ഓഹരി വില ലിസ്റ്റ് ചെയ്ത ദിവസം മുതൽ താഴ്ന്നത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്ന സമയത്താണ് ഈ പാദത്തിലെ വളർച്ച കുറഞ്ഞുവെന്ന വാർത്ത പുറത്തുവരുന്നത്. 940 രൂപക്ക് ഐ പി ഒ യുമായി വന്ന എൽ ഐ സി ലിസ്റ്റ് ചെയ്ത വില 875 രൂപയായിരുന്നു. ഇപ്പോൾ ആ വിലയിൽനിന്നും 7 ശതമാനം  ഇടിഞ്ഞു 810 രൂപയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയിരിക്കുന്നത്.

English Summary: LIC's Net Profit Decreased