ഹാനോവർ ബാങ്ക് അമേരിക്കൻ എക്സ്ചെഞ്ചായ നാസ്ഡാക്കിൽ വ്യാപാരം ആരംഭിച്ചു.ഈ ബാങ്കിന്റ്റെ സ്ഥാപകരിൽ ഒരാൾ മലയാളിയായ വർക്കി എബ്രഹാമാണ്. നാസ്‌ഡാക്കിൽ ലിസ്റ്റ് ചെയ്ത ആദ്യ മലയാളി സ്ഥാപനമാണിത്. 550 ദശലക്ഷത്തിലധികം ആസ്തിയുള്ള ഹാനോവർ ബാങ്ക് ഇൻവെസ്റ്റ്മെൻറ്റ് സേവനങ്ങൾ ഉൾപ്പെടെ വാണിജ്യ ബാങ്കിങ് സേവനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ മലയാളികൾ ആരംഭിച്ച് മികച്ച നിലയിലേക്കുയർന്ന ലോങ്ഐലൻഡ് ആസ്ഥാനമായുള്ള ഹാനോവർ ബാങ്ക് അമേരിക്കൻ സ്റ്റോക്ക് എക്സ്ചേഞ്ചായ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്തു. ഇതിന്റെ ഭാഗമായി പരമ്പരാഗത ചടങ്ങായ ബെൽ റിങ്ങിങ് നടന്നു. ഈ ബാങ്കിന്റെ സ്ഥാപകരിൽ ഒരാളും ഡയറക്ടറുമായ മലയാളി വർക്കി എബ്രഹാം ചടങ്ങിൽ പങ്കെടുത്തു. നാസ്‌ഡാക്കിൽ ലിസ്റ്റ് ചെയ്ത ആദ്യ മലയാളി സ്ഥാപനമാണിത്. 550 ദശലക്ഷത്തിലധികം ആസ്തിയുള്ള ഹാനോവർ ബാങ്ക് ഇൻവെസ്റ്റ്മെന്റ് സേവനങ്ങൾ ഉൾപ്പെടെ വാണിജ്യ ബാങ്കിങ്  സേവനങ്ങൾ നൽകുന്നുണ്ട്. ബാങ്കിന്റെ ചെയർമാനും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മൈക്കൾ പ്യൂറോ ക്ലോസിങ് ബെൽ റിങ്ങിങ് ചടങ്ങ് നടത്തി.

English Summary : Hanover Bank Listed in Nasdaq