രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ വില വർധിച്ചു.ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ് ഇന്നത്തെ നിരക്ക്.ഗ്രാമിന് 4,775 രൂപയിലും പവന് 38,200 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്.ജൂൺ 3 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,810

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ വില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4,775 രൂപയിലും പവന് 38,200 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്. ജൂൺ 3 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,810 രൂപയും  പവന് 38,480 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. ജൂൺ 1ന് രേഖപ്പെടുത്തിയ ഗ്രാമിന്  4,750 രൂപയും പവന് 38,000 രൂപയുമാണ് ഈ മാസത്തെ എറ്റവും കുറഞ്ഞ വില. ഈ മാസം ഇത് വരെ ഗ്രാമിന് 35 രൂപയുടെയും  പവന് 280 രൂപയുടെയും വർധന ഉണ്ടായി. രാജ്യാന്തര വിപണിയിൽ 1850 ഡോളറിൽ ക്രമപ്പെടുന്ന രാജ്യാന്തര സ്വർണ വില അടുത്ത കുതിപ്പിന് തയാറായിക്കഴിഞ്ഞു. ഓഹരി വിപണിയിലെ സമ്മർദ്ദങ്ങൾ സ്വർണത്തിലേക്ക് പണമൊഴുക്കിയേക്കാമെന്നത് സ്വർണത്തിന് വീണ്ടും മുന്നേറ്റ സാധ്യതയൊരുക്കുന്നു.

English Summary : Gold Price Today in Kerala