കൊട്ടിഘോഷിച്ചു വന്ന എൽ ഐ സി - ഐ പി ഒയുടെ കഷ്ടകാലം തുടരുന്നു. ലിസ്റ്റ് ചെയ്തതിനു ശേഷം എൽ ഐ സി ഓഹരി വില ഏറ്റവും താഴ്ന്ന നിലയിലെത്തി. 10 ശതമാനത്തിൽ കൂടുതൽ ഇടിഞ് 781 രൂപയിലാണ് എൽ ഐ സി ഓഹരികളിൽ ഇപ്പോൾ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ പാദത്തിലെ ഫലങ്ങൾ മോശമായതും എൽ ഐ സി ഓഹരികൾക്ക് തിരിച്ചടിയായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടിഘോഷിച്ചു വന്ന എൽ ഐ സി - ഐ പി ഒയുടെ കഷ്ടകാലം തുടരുന്നു. ലിസ്റ്റ് ചെയ്തതിനു ശേഷം എൽ ഐ സി ഓഹരി വില ഏറ്റവും താഴ്ന്ന നിലയിലെത്തി. 10 ശതമാനത്തിൽ കൂടുതൽ ഇടിഞ്ഞ് 776.50 രൂപയിലാണ് എൽ ഐ സി ഓഹരികളിൽ  ഇപ്പോൾ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ പാദത്തിലെ ഫലങ്ങൾ മോശമായതും എൽ ഐ സി ഓഹരികൾക്ക് തിരിച്ചടിയായി. മെച്ചപ്പെട്ട വളർച്ചയും, ലാഭക്ഷമതയുമുള്ള സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ പല അനലിസ്റ്റുകളും എൽ ഐ സി യെക്കാൾ ഇഷ്ടപ്പെടുന്നതും, ഓഹരി വിലകളിൽ മോശമായി പ്രതിഫലിക്കുന്നു.

English Summary : LIC Share Prices Coming Down