ഡിഎസ്പി ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് പുതിയ സില്‍വര്‍ ഇടിഎഫ് അവതരിപ്പിച്ചു. വെള്ളിയിലും വെള്ളി അനുബന്ധ ഉപകരണങ്ങളിലും ആയിരിക്കും ഡിഎസ്പി സില്‍വര്‍ ഇടിഎഫ് നിക്ഷേപം നടത്തുക. സില്‍വര്‍ ഇടിഎഫിന്റെ പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഓഗസ്റ്റ് 12 വരെ ലഭ്യമാകും. ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിഎസ്പി ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് സില്‍വര്‍ ഇടിഎഫ് അവതരിപ്പിച്ചു. വെള്ളിയിലും വെള്ളി അനുബന്ധ ഉപകരണങ്ങളിലും ആയിരിക്കും ഡിഎസ്പി സില്‍വര്‍ ഇടിഎഫ് നിക്ഷേപം നടത്തുക. സില്‍വര്‍ ഇടിഎഫിന്റെ പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഓഗസ്റ്റ് 12 വരെയാണ്. 

ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളെ അപേക്ഷിച്ച് സില്‍വര്‍ ഇടിഎഫിന് താരതമ്യേന ചെലവ് കുറവുമായിരിക്കുമെന്ന് ഫണ്ട് ഹൗസ് അറിയിച്ചു. മാത്രമല്ല, ചെറിയ തുക മുതല്‍ വെള്ളിയില്‍ നിക്ഷേപിക്കാനുള്ള അവസരവും സില്‍വര്‍ ഇടിഎഫ് നല്‍കും. ഇടിഎഫിന്റെ നിരക്ക് വിപണിയിലെ വെള്ളിവിലയ്ക്ക് അനുസൃതമായിരിക്കും. ലോഹങ്ങളിലും ഇതര കമ്മോഡിറ്റികളിലും നിക്ഷേപം നടത്തുന്ന പരിചയസമ്പന്നരായ നിക്ഷേപകര്‍ക്കായിരിക്കും സില്‍വര്‍ ഇടിഎഫ് കൂടുതല്‍ അനുയോജ്യമാവുക. വിപണിയിലെ ഹ്രസ്വകാല ഏറ്റക്കുറച്ചിലുകള്‍ നേരിടാനും അത്തരം സമയങ്ങളില്‍ പ്രതിരോധം നിലനിര്‍ത്താനും നിക്ഷേപകര്‍ തയാറായിരിക്കണം.

ADVERTISEMENT

നിലവില്‍ വിതരണം ചെയ്യപ്പെടുന്നതിലും കൂടുതലാണ് വെള്ളിയുടെ ആവശ്യകത. വ്യവസായം, നിക്ഷേപം, ആഭരണനിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ നിന്നാണ് ആവശ്യം കൂടുതല്‍. 

English Summary : DSP Mutual Fund Launched Silver ETF