വോൾട്ടേജ് സ്റ്റെബിലൈസർ നിർമ്മാതാക്കളായ ഗട്ട്‌സ് ഇലക്‌ട്രോമെക്ക് ലിമിറ്റഡിന്റെ ശേഷിക്കുന്ന 26% ഓഹരികൾ 6.2 കോടി രൂപയ്ക്ക് വാങ്ങിയതിനാൽ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ ഉയർന്നു. ഏറ്റെടുക്കലിനുശേഷം, ഹൈദരാബാദ് ആസ്ഥാനമായുള്ള ഗട്ട്‌സ് ഇലക്‌ട്രോമെക്ക് വി-ഗാർഡ് ഇൻഡസ്‌ട്രീസിന്റെ പൂർണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വോൾട്ടേജ് സ്റ്റെബിലൈസർ നിർമ്മാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഗട്ട്‌സ് ഇലക്‌ട്രോമെക്ക് ലിമിറ്റഡിന്റെ ശേഷിക്കുന്ന 26% ഓഹരികൾ 6.2 കോടി രൂപയ്ക്ക് വാങ്ങി. ഇതോടെ വിഗാർഡിന്റെ ഓഹരിവില ഉയർന്നു. ഏറ്റെടുക്കലിനുശേഷം,  ഗട്ട്‌സ് ഇലക്‌ട്രോമെക്ക്  വി-ഗാർഡ് ഇൻഡസ്‌ട്രീസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറും. മിനിയേച്ചർ സർക്യൂട്ട് ബ്രേക്കറുകൾ, കറന്റ് സർക്യൂട്ട് ബ്രേക്കറുകൾ എന്നിവ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ബിസിനസ്സാണ് ഈ  കമ്പനി ചെയ്യുന്നത്. 

231 രൂപയിൽ വ്യാപാരം ആരംഭിച്ച വി ഗാർഡ് ഇൻഡസ്ട്രീസ് 249 രൂപ വരെ ഉയർന്നിരുന്നു. യെസ് സെക്യൂരിറ്റീസും, ഷെയർഖാനും, ഐ സി ഐ സി ഐ സി ഐ ഡയറക്റ്റും വി ഗാർഡ് ഓഹരികൾക്ക് 289 രൂപ വരെയെത്താമെന്ന്  'ബൈ' റേറ്റിങ്'  നൽകിയിട്ടുണ്ട്. വിവിധ മ്യൂച്ചൽ ഫണ്ട് കമ്പനികള്‍ ഈ ഓഹരികളെ തങ്ങളുടെ പോർട്ട് ഫോളിയോയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട് 

ADVERTISEMENT

English Summary : V-Guard Industries Share Prices are Going Up

Disclaimer : ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക