കെ എസ് എഫ് ഇ എന്നത് ഇപ്പോൾ വെറുമൊരു ചിട്ടിക്കമ്പനി മാത്രമല്ല. ആകർഷകമായ നിരക്കിൽ പലിശ നൽകി ജനങ്ങളിൽ നിന്ന് നിക്ഷേപങ്ങളും സ്വീകരിക്കുന്നുണ്ട്. കെ എസ് എഫ് ഇ യുടെ അത്തരത്തിലൊരു നിക്ഷേപ പദ്ധതിയാണ് 'നേട്ടം'. എന്താണു 'നേട്ടം'? നിക്ഷേപങ്ങൾക്ക് ഉയർന്ന ആദായം ലഭ്യമാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ എസ് എഫ് ഇ എന്നത് ഇപ്പോൾ വെറുമൊരു ചിട്ടിക്കമ്പനി മാത്രമല്ല. ആകർഷകമായ നിരക്കിൽ പലിശ നൽകി ജനങ്ങളിൽ നിന്ന് നിക്ഷേപങ്ങളും സ്വീകരിക്കുന്നുണ്ട്. കെ എസ് എഫ് ഇ യുടെ അത്തരത്തിലൊരു നിക്ഷേപ പദ്ധതിയാണ്  'നേട്ടം'.

എന്താണു 'നേട്ടം'?

ADVERTISEMENT

നിക്ഷേപങ്ങൾക്ക് ഉയർന്ന ആദായം ലഭ്യമാക്കുന്ന കെ.എസ്.എഫ്.ഇയുടെ പുതിയ പദ്ധതിയാണ് നേട്ടം. 400 ദിവസത്തെ നിക്ഷേപങ്ങൾക്ക് 8 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഡിസംബർ 15 നാണ് പദ്ധതി ആരംഭിച്ചത്. ഇതിനോടകം 250 കോടി രൂപ ഈ പദ്ധതിയിലൂടെ സമാഹരിച്ചു കഴിഞ്ഞു.

ജാമ്യ നിക്ഷേപങ്ങൾക്കും

ADVERTISEMENT

പ്രതിമാസ പലിശ വരുമാനത്തെ ആശ്രയിച്ചു ജീവിക്കുന്നവർക്കും നാട്ടിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും പരിഗണിക്കാവുന്ന ആകർഷകമായ പദ്ധതിയാണിതെന്ന് കെ എസ് എഫ് ഇ അധികൃതർ അവകാശപ്പെടുന്നു. ചിട്ടി വിളിച്ചെടുത്ത സംഖ്യയിൽ ഭാവി ബാധ്യതയ്ക്കു വേണ്ടി നിക്ഷേപിക്കുന്ന തുകയ്ക്കും ഇതേ പലിശ നിരക്ക് കെ എസ് എഫ് ഇ വാഗ്ദാനം ചെയ്യുന്നുണ്ട്.

English Summary : KSFE Launched Nettam Fixed Deposit with Attractive Interest Rate