ബജറ്റ് ആകാറായതോടെ ഓഹരി വിപണിയിലെ ചലനങ്ങൾ എന്തൊക്കെയാകുമെന്ന ആകാംഷ പലർക്കുമുണ്ട്. ബജറ്റിൽ ഇളവുകൾ പ്രഖ്യാപിക്കാൻ പോകുന്ന മേഖലകളിലെ ഓഹരികൾ ഉയരുമോ? മുൻകാലങ്ങളിൽ ബജറ്റിന് മുൻപും ശേഷവും എങ്ങനെയാണ് സെൻസെക്സ് പ്രതികരിച്ചത്? ബജറ്റിന് മുൻപും, ശേഷവുമുള്ള ഏഴു ദിവസങ്ങളിൽ എങ്ങിനെ സെൻസെക്സ് പ്രതികരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര ബജറ്റ് ആകാറായതോടെ ഓഹരി വിപണിയിലെ ചലനങ്ങൾ എന്തൊക്കെയാകുമെന്ന ആകാംക്ഷ പലർക്കുമുണ്ട്. ബജറ്റിൽ ഇളവുകൾ  പ്രഖ്യാപിക്കാൻ പോകുന്ന മേഖലകളിലെ ഓഹരികൾ ഉയരുമോ? മുൻകാലങ്ങളിൽ ബജറ്റിന് മുൻപും ശേഷവും എങ്ങനെയാണ് സെൻസെക്സ് പ്രതികരിച്ചത്?

ബജറ്റിന് മുൻപും, ശേഷവുമുള്ള  ഏഴു ദിവസങ്ങളിൽ എങ്ങനെ സെൻസെക്സ് പ്രതികരിച്ചു എന്നറിയാൻ 'വാല്യൂ റിസർച്ച്' എന്ന കമ്പനി ഒരു പഠനം നടത്തിയിരുന്നു. കഴിഞ്ഞ 15 വർഷങ്ങളിലെ വിവരങ്ങളാണ് അതിനായി അവർ എടുത്തത്. ബജറ്റ് ദിവസത്തെയും അവർ അതിനായി പരിഗണിച്ചിരുന്നു. എന്നാൽ കൃത്യമായ രീതിയിലുള്ള ഉയർച്ചയോ, താഴ്ചയോ ബജറ്റിന് മുൻപോ അതിന് ശേഷമോ, ആ ദിവസമോ ഉണ്ടായിട്ടില്ലെന്നാണ് വാല്യൂ റിസർച്ചിന്റെ പഠനം സൂചിപ്പിക്കുന്നത്. 

ADVERTISEMENT

English Summary : How the Market will Move During Pre and Post Budget Days