ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ 2024 അവസാനത്തോടെ 100,000 ഡോളറിലെത്തുമെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡ് പറഞ്ഞു, “ക്രിപ്‌റ്റോ വിന്റർ” എന്ന് വിളിക്കപ്പെടുന്ന കാലം അവസാനിച്ചു.ബാങ്കിംഗ് മേഖലയിലെ അടുത്ത കാലത്തുണ്ടായ പ്രശ്നങ്ങൾ , യുഎസ് ഫെഡറൽ റിസർവ് നിരക്ക് വർദ്ധനവ് തുടരാൻ സാധ്യത ഇല്ലാത്തതും ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും വലിയ  ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ 2024 അവസാനത്തോടെ 100,000 ഡോളറിലെത്തുമെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡ്. “ക്രിപ്‌റ്റോ വിന്റർ” എന്ന് വിളിക്കപ്പെടുന്ന കാലം അവസാനിച്ചു. ബാങ്കിങ് മേഖലയിലെ അടുത്ത കാലത്തുണ്ടായ പ്രശ്നങ്ങൾ, യുഎസ് ഫെഡറൽ റിസർവ് നിരക്ക് വർദ്ധനവ് തുടരാൻ സാധ്യത ഇല്ലാത്തത്, റിസ്ക് അസറ്റുകളുടെ സ്ഥിരത, ക്രിപ്റ്റോ ഖനനത്തിന്റെ മെച്ചപ്പെട്ട ലാഭം എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങളിൽ നിന്ന് ബിറ്റ്കോയിന് നേട്ടമുണ്ടാകുമെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡിന്റെ ഡിജിറ്റൽ അസറ്റ് റിസർച്ച് മേധാവി ജെഫ് കെൻഡ്രിക്  പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിൽ ബിറ്റ് കോയിൻ താഴ്ചയിൽ നിന്നും 41 ശതമാനമാണ് ഉയർന്നിരിക്കുന്നത്. 

ആഗോള  ചട്ടക്കൂട് 

ADVERTISEMENT

ഒരു ആഗോള ചട്ടക്കൂട് ഉണ്ടാക്കിയാൽ മാത്രമേ ക്രിപ്റ്റോകറൻസികളെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളു എന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഒരു രാജ്യത്തിന് മാത്രമായി ഉണ്ടാക്കുന്ന നിയന്ത്രണങ്ങൾ ക്രിപ്റ്റോ കറൻസികളുടെ കാര്യത്തിൽ ഫലപ്രദമാകില്ല. അതുകൊണ്ടാണ് ഒരു ആഗോള ചട്ടക്കൂട് വേണമെന്ന് ഇന്ത്യ നിർദേശിക്കുന്നത്. 

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

ADVERTISEMENT

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary : Crypto Currency Price Slowly Improving