ഇന്ത്യയിലെ മുൻനിര സാമ്പത്തിക സേവന സ്ഥാപനങ്ങളിൽ ഒന്നായ ചോയ്‌സ് ഇന്റര്‍നാഷണലിന്റെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 7,21,000 -ത്തില്‍ എത്തി. മുന്‍വര്‍ഷത്തേക്കാള്‍ 29 ശതമാനം വളര്‍ച്ചയാണിതു കാണിക്കുന്നത്. സാമ്പത്തിക സേവന രംഗത്തു പ്രവര്‍ത്തിക്കുന്ന കമ്പനി നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ മുൻനിര സാമ്പത്തിക സേവന സ്ഥാപനങ്ങളിൽ ഒന്നായ ചോയ്‌സ് ഇന്റര്‍നാഷണലിന്റെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 7,21,000 ത്തില്‍ എത്തി. മുന്‍വര്‍ഷത്തേക്കാള്‍ 29 ശതമാനം വളര്‍ച്ചയാണിതു കാണിക്കുന്നത്. സാമ്പത്തിക സേവന രംഗത്തു പ്രവര്‍ത്തിക്കുന്ന കമ്പനി നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ 2.13 കോടിരൂപ അറ്റാദായവും കൈവരിച്ചിട്ടുണ്ട്. 13.93 കോടി രൂപയാണ് ഇക്കാലയളവിലെ കമ്പനിയുടെ മൊത്ത വരുമാനം. ഇതില്‍ 59 ശതമാനവും സ്‌റ്റോക് ബ്രോക്കിങില്‍ നിന്നാണ്. 40.54 കോടി രൂപയുടെ മ്യൂചല്‍ ഫണ്ട് ആസ്തികളും കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്.

English Summary : Choice International Got Better Results