മണപ്പുറം ഫിനാന്സിന്റ്റെ ഓഹരി 8 ശതമാനവും, മുത്തൂറ്റ് ഫിനാൻസിന്റ്റെ ഓഹരി 14 ശതമാനവും വരെ ഇന്ന് രാവിലെ വ്യാപാരത്തിൽ ഉയർന്നു. 2020 ജൂണിന്‌ ശേഷം ഇൻട്രാഡേ വ്യാപാരത്തിൽ വന്ന ഏറ്റവും കൂടുതൽ നേട്ടമാണ് ഈ രണ്ടു ഓഹരികൾക്കും ഇന്നുണ്ടായത്. നിലവിലിപ്പോൾ മണപ്പുറം ഫിനാൻസ് ഓഹരിയൊന്നിന് 6.65 ശതമാനം ഉയർന്ന് 190

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണപ്പുറം ഫിനാന്‍സിന്റെ ഓഹരി 8 ശതമാനവും, മുത്തൂറ്റ് ഫിനാൻസിന്റ്റെ ഓഹരി 14 ശതമാനവും വരെ ഇന്ന് രാവിലെ വ്യാപാരത്തിൽ ഉയർന്നു. 2020 ജൂണിന്‌ ശേഷം ഇൻട്രാഡേ വ്യാപാരത്തിൽ വന്ന ഏറ്റവും കൂടുതൽ നേട്ടമാണ് ഈ രണ്ടു ഓഹരികൾക്കും ഇന്നുണ്ടായത്. നിലവിലിപ്പോൾ മണപ്പുറം ഫിനാൻസ് ഓഹരിയൊന്നിന് 6.65 ശതമാനം ഉയർന്ന് 190 രൂപയിലും, മുത്തൂറ്റ് ഫിനാൻസിന് 4 ശതമാനത്തിലേറെ ഉയർന്ന്1392 രൂപയിലുമാണ് (11.23PM) വ്യാപാരം പുരോഗമിക്കുന്നത്.

ഐ ഐ എഫ് എൽ ഫിനാൻസിൽ ഉണ്ടായ പ്രശ്നങ്ങൾ കാരണമാണ് ഇവയുടെ രണ്ടിന്റെയും  ഓഹരി വിലകൾ ഉയർന്നത്. ഐ ഐ എഫ് എൽ ഫിനാൻസ് സ്വർണ വായ്പയിൽ വരുന്ന വീഴ്ചകൾ റിസർവ് ബാങ്ക് ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് മണപ്പുറത്തിന്റെയും, മുത്തൂറ്റിന്റെയും ഓഹരികൾ ഉയരാൻ തുടങ്ങിയത്. ഈ ഓഹരികളുടെ വില മാത്രമല്ല വോളിയവും കുത്തനെ ഉയരുകയാണ്. കഴിഞ്ഞ ഒരു വർഷത്തിൽ മണപ്പുറം ഓഹരികൾ 72 ശതമാനം ആദായം നൽകി. മുത്തൂറ്റാകട്ടെ 46 ശതമാനമാണ് ഒരു വർഷത്തിൽ ഉയർന്നത്.

English Summary:

Kerala Based Manappuram And Muthoot Finance Shares Up