സ്വകാര്യ മേഖലാ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് സേവിങ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ കുറവ് വരുത്തി. ഒരു ലക്ഷം രൂപ വരെയുള്ള സേവിങ്‌സ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.5 % ആയി കുറച്ചു. നിലവില്‍ 5 ശതമാനമായിരുന്നു ഇത്. ഏപ്രില്‍ 15 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വകാര്യ മേഖലാ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് സേവിങ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു. ഒരു ലക്ഷം രൂപ വരെയുള്ള സേവിങ്‌സ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.5 % ആയി കുറച്ചു. നിലവില്‍ 5 ശതമാനമായിരുന്നു ഇത്. ഏപ്രില്‍ 15 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് അറിയിച്ചു. ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുള്ള സേവിങ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6 ശതമാനമായി തുടരും. ഒരു കോടി രൂപയ്ക്ക് മുകളിലുള്ള സേവിങ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്കിലും മാറ്റം ഉണ്ടായിരിക്കില്ല. 5.5 ശതമാനമായി തന്നെ തുടരും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കില്‍ 0.25 ശതമാനം കുറവ് വരുത്തിയതിനെ തുടര്‍ന്നാണ്  ബാങ്കുകള്‍ പലിശ നിരക്കില്‍ കുറവ് വരുത്തി തുടങ്ങിയത്.

എസ്ബിഐ കഴിഞ്ഞ ദിവസം സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് പുതുക്കുകയും വായ്പ നിരക്കുകളില്‍ കുറവ് വരുത്തുകയും ചെയ്തിരുന്നു.