സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുകയാണ്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് നിരവധി ഓഫറുകളാണ് ഈ അവസരത്തില്‍ ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബുക്ക് മൈ ഷോ , ഇനോക്‌സ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് നിരവധി ഓഫറുകൾ. ബുക്ക് മൈ ഷോ, ഇനോക്‌സ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് 25 ശതമാനം വരെ ഇളവ് ലഭിക്കും. മാത്രമല്ല സൊമാറ്റോ, ബിഗ്ബാസ്‌കറ്റ് എന്നിവ വഴി എച്ച്ഡിഎഫ്‌സിയുടെ കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 50 രൂപയുടെ വരെ ഇളവ് നേടാന്‍ കഴിയും.ടിക്കറ്റ് ബുക്കിങിനുള്ള ഇളവ് മാസത്തില്‍ രണ്ട്  പ്രാവശ്യവും ഭക്ഷണപാനീയങ്ങള്‍ വാങ്ങുമ്പോഴുള്ള 50 രൂപയുടെ ഇളവ് മാസത്തില്‍ ഒരു പ്രാവശ്യവും ആണ് ലഭ്യമാവുക. 2020 മാര്‍ച്ച് വരെ ഈ ഓഫറുകള്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡുകള്‍ക്കും ഡെബിറ്റ് കാര്‍ഡുകള്‍ക്കും ലഭ്യമാകും. 

ADVERTISEMENT