കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ ബാങ്കിങ് ആപ് ആയ യോനോ എസ്.ബി.ഐ. (യു.കെ.) ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചു. യോനോ ആപ് ആഗോള തലത്തില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ച എസ്.ബി.ഐ. അതിന് യു.കെ.യില്‍ നിന്നു തുടക്കം കുറിച്ചിരിക്കുകയാണ്. യു.കെ. ഇന്ത്യ ബിസിനസ് കൗണ്‍സിലുമായി സഹകരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ ബാങ്കിങ് ആപ് ആയ യോനോ യു.കെയിലെ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചു. യോനോ ആപ് ആഗോള തലത്തില്‍ ആദ്യമായി അവതരിപ്പിക്കുന്നത് യു.കെ.യിലാണ്. യു.കെ. ഇന്ത്യ ബിസിനസ് കൗണ്‍സിലുമായി സഹകരിച്ചു നടത്തിയ ചടങ്ങില്‍ എസ്.ബി.ഐ. ചെയര്‍മാന്‍ രജനീഷ്‌കുമാറാണ് പുറത്തിറക്കിയത്. ഇതോടെ എസ്.ബി.ഐ.യുടെ യു.കെയിലുള്ള ഉപഭോക്താക്കള്‍ക്ക്മണി ട്രാന്‍സ്ഫറുകള്‍, പണമടക്കലുകള്‍, ഇന്ത്യയിലേക്കുള്ള പണമയക്കല്‍ തുടങ്ങിയവയെല്ലാം ആകര്‍ഷകമായ വിനിമയ നിരക്കില്‍ എല്ലാ ദിവസവും 24 മണിക്കൂറും നടത്താനാവും. ആപ് ഉപയോഗിച്ച് ഓണ്‍ലൈനായി അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യം ഉടന്‍ ലഭ്യമാക്കും. ആപ് സ്‌റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഈ ആപ് ലഭ്യമാണ്.