റിപ്പോ നിരക്കിലെ കുറവ്: വായ്പ നിരക്ക് കുറഞ്ഞേക്കും
റിപ്പോ നിരക്കില്‍ കുറവ് വരുത്തിയത് നിലവില്‍ വായ്പ എടുത്തിട്ടുള്ളവരുടെ ഇഎംഐയില്‍ കുറവ് വരാന്‍ കാരണമാകുമെന്നാണ് പ്രതീക്ഷ. മാത്രമല്ല പുതിയ വായ്പകളുടെ ചെലവ് കുറയ്ക്കുകയും ചെയ്യും. ഒക്ടോബര്‍ 1 മുതല്‍ ഫ്‌ളോട്ടിങ് നിരക്കിലുള്ള വായ്പകളുടെ ബാഹ്യ ബെഞ്ച് മാര്‍ക്കായി കണക്കാക്കുന്നത് റിപ്പോ നിരക്കാണ്.