ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ ക്രഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ചുള്ള ഇടപാടുകളുടെ കണ്‍വീനിയന്‍സ്‌ ഫീസ്‌ ഒഴിവാക്കി. ഡിസംബര്‍ 1 മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വന്നതായി കമ്പനി അറിയിച്ചു. ക്രഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ പ്രീമിയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ ക്രഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ചുള്ള ഇടപാടുകളുടെ കണ്‍വീനിയന്‍സ്‌ ഫീസ്‌ ഒഴിവാക്കി. ഡിസംബര്‍ 1 മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വന്നതായി കമ്പനി അറിയിച്ചു. ക്രഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ പ്രീമിയം പുതുക്കല്‍, പുതിയ പ്രീമിയം, വായ്‌പ തിരിച്ചടവ്‌, വായ്‌പ പലിശ അടവ്‌ എന്നിവ ചെയ്യുകയാണെങ്കില്‍ ഇനിമുതല്‍ അധിക ചാര്‍ജുകളോ കണ്‍വീനിയന്‍സ്‌ ഫീസോ നല്‍കേണ്ടതില്ല.
എല്ലാ കളക്ടിങ്‌ സംവിധാനങ്ങളിലും ക്രഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ സൗജന്യ ഇടപാടിനുള്ള സൗകര്യം ലഭ്യമാക്കുമെന്ന്‌ കമ്പനി അറിയിച്ചു. ഓണ്‍ലൈന്‍ ഇടപാടുകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ മൈഎല്‍ഐസി ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്യണം. ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ വിപണിയുടെ 70 ശതമാനവും എല്‍ഐസിയുടെ നിയന്ത്രണത്തിലാണ്‌.