ബാങ്ക് ശാഖകളില്‍ തിരക്കുണ്ടാകുന്നത് ഒഴിവാക്കാനായി വനിതാ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് 500 രൂപ വീതം നല്‍കുന്നത് അക്കൗണ്ട് നമ്പറുകള്‍ അവസാനിക്കുന്ന അക്കം അനുസരിച്ചാക്കും. ഇതിന്‍ പ്രകാരം പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ടുകളിലേക്കാണ് ആദ്യ ദിവസമായ ഇന്ന് 500 രൂപ വീതം വരവു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്ക് ശാഖകളില്‍ തിരക്കുണ്ടാകുന്നത് ഒഴിവാക്കാനായി വനിതാ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് 500 രൂപ വീതം നല്‍കുന്നത് അക്കൗണ്ട് നമ്പറുകള്‍ അവസാനിക്കുന്ന അക്കം അനുസരിച്ചാക്കും. ഇതനുസരിച്ച് പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ടുകളിലേക്കാണ് വെള്ളിയാഴ്ച 500 രൂപ വീതം വരവു വെച്ചത്. 2,3 അക്കങ്ങളില്‍ അവസാനിക്കുന്ന വനിതാ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് ശനിയാഴ്ച പണം വരവു വെക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വനിതകളുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് മൂന്നു മാസത്തേക്ക് അഞ്ഞൂറു രൂപ വീതം ലഭ്യമാക്കുമെന്ന് കേന്ദ്രധനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 4,5 അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ടുകളില്‍ ഏപ്രില്‍ ഏഴ്, 6,7 അക്കങ്ങളില്‍ അവസാനിക്കുന്നവയില്‍ ഏപ്രില്‍ എട്ട്, 8,9 എന്നിവയില്‍ അവസാനിക്കുന്നവയില്‍ ഏപ്രില്‍ ഒന്‍പത് എന്നീ തീയ്യതികളില്‍ പണം ക്രെഡിറ്റു ചെയ്യും.