ഹൃസ്വകാല കാര്‍ഷിക വായ്പകള്‍ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ മോറട്ടോറിയം പ്രയോജനപ്പെടുത്തന്നവര്‍ക്കും ലഭിക്കും. 2020 മാര്‍ച്ച് ഒന്നു മുതല്‍ മെയ് 30 വരെയുള്ള കാലത്ത് തിരിച്ചടവു നടത്തേണ്ടവര്‍ക്കാണ് ഇതു ബാധകം. ഇക്കാലയളവിലെ തിരിച്ചടവു നടത്താത്തതിന്റെ പേരില്‍ പിഴ പലിശ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ മോറട്ടോറിയം പ്രയോജനപ്പെടുത്തന്നവര്‍ക്കും ലഭിക്കും. 2020 മാര്‍ച്ച് ഒന്നു മുതല്‍ മെയ് 30 വരെയുള്ള കാലത്ത് തിരിച്ചടവു നടത്തേണ്ടവര്‍ക്കാണ് ഇതു ബാധകം. ഇക്കാലയളവിലെ തിരിച്ചടവു നടത്താത്തതിന്റെ പേരില്‍ പിഴ പലിശ ഉണ്ടാകില്ലെന്നു മാത്രമല്ല, പലിശ ഇളവുകള്‍ തുടര്‍ന്നു നേടുകയും ചെയ്യാമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് രണ്ടു ശതമാനം പലിശ ഇളവും കൃത്യമായി തിരിച്ചടവു നടത്തുന്ന മൂന്നു ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് മൂന്നു ശതമാനം ഇന്‍സെന്റീവുമാണ് നല്‍കുന്നത്. ഫലത്തില്‍ ഏഴു ശതമാനം പലിശയുള്ള ഹ്രസ്വകാല വായ്പകള്‍ കര്‍ഷകര്‍ക്ക് നാലു ശതമാനം നിരക്കില്‍ പ്രയോജനപ്പെടുത്താനാവും.