കോവിഡ് പാക്കേജിന്റെ ഭാഗമായി അടുത്ത മൂന്നു മാസത്തേക്കുള്ള എംപ്ലോയീസ് പ്രോവിഡന്റ് വിഹിതം കൂടി സര്‍ക്കാര്‍ അടക്കും. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ പിഎഫ് വിഹിതം അടക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 15,000 രൂപയില്‍ താഴെ ശമ്പളമുള്ളവര്‍ക്കാണ് ഇത് ബാധകം. ഇതിനു മുകളിലുള്ളവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് പാക്കേജിന്റെ ഭാഗമായി അടുത്ത മൂന്നു മാസത്തേക്കുള്ള എംപ്ലോയീസ് പ്രോവിഡന്റ് വിഹിതം കൂടി സര്‍ക്കാര്‍ അടയ്ക്കും. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ പിഎഫ് വിഹിതം അടയ്ക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 15,000 രൂപയില്‍ താഴെ ശമ്പളമുള്ളവര്‍ക്കാണ് ഇത് ബാധകം. ഇതിനു മുകളിലുള്ളവരുടെ കാര്യത്തില്‍ അടുത്ത മൂന്നു മാസത്തേക്ക് നിര്‍ബന്ധിത പിഎഫ് വിഹിതം പത്തു ശതമാനമാക്കി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക്് ഇതു ബാധകമല്ല. എന്നാല്‍ സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിഹിതം അടുത്ത മൂന്നു മാസത്തേക്ക് പത്തു ശതമാനമായിരിക്കുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT