ആദിത്യ ബിര്‍ള സണ്‍ലൈഫ് അസറ്റ് മാനേജ്‌മെന്റ് കമ്പനി നിക്ഷേപകര്‍ക്കായി ശബ്ദാധിഷ്ഠിത സേവനങ്ങള്‍ അവതരിപ്പിച്ചു . ഗൂഗിള്‍ അസിസ്റ്റന്റിന്റെ പിന്തുണയോടെയാണ് ശബ്ദാധിഷ്ഠിത സേവനങ്ങള്‍ കമ്പനി ലഭ്യമാക്കുക. നിക്ഷേപകര്‍ക്ക് ദിവസത്തില്‍ ഏത് സമയത്ത് വേണമെങ്കിലും ഫണ്ട് ഹൗസുമായി ആശയവിനിമയം നടത്താവുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദിത്യ ബിര്‍ള സണ്‍ലൈഫ് അസറ്റ് മാനേജ്‌മെന്റ് കമ്പനി  നിക്ഷേപകര്‍ക്കായി ശബ്ദാധിഷ്ഠിത സേവനങ്ങള്‍ അവതരിപ്പിച്ചു . ഗൂഗിള്‍ അസിസ്റ്റന്റിന്റെ പിന്തുണയോടെയാണ് ശബ്ദാധിഷ്ഠിത സേവനങ്ങള്‍ കമ്പനി ലഭ്യമാക്കുക. നിക്ഷേപകര്‍ക്ക് ദിവസത്തില്‍  ഏത് സമയത്ത് വേണമെങ്കിലും ഫണ്ട് ഹൗസുമായി ആശയവിനിമയം നടത്താവുന്ന തരത്തിലായിരിക്കും വോയ്‌സ്അസ്സിസ്റ്റന്റിന്റെ പ്രവര്‍ത്തനം. പോര്‍ട്‌ഫോളിയോ മൂല്യ നിര്‍ണ്ണയം, അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്, ക്യാപിറ്റല്‍ ഗെയ്ന്‍ സ്റ്റേറ്റ്‌മെന്റ് തുടങ്ങി നിക്ഷേപകരുടെ  വിവിധ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വോയ്‌സ് അസിസ്റ്റന്റിന്റെ സേവനം ലഭ്യമാകും. ഇതിനു പുറമെ വോയ്‌സ് അസിസ്റ്റന്റ് പ്‌ളാറ്റ് ഫോമില്‍ ആമസോണിന്റെ അലക്‌സയും ആപ്പിളിന്റെ സിറിയും  ലഭ്യമാക്കാന്‍ കമ്പനിയ്ക്ക് പദ്ധതിയുണ്ട്. ഇമെയില്‍ ബോട്ട്, ചാറ്റ് ബോട്ട് , വാട്‌സ്ആപ്പ് സേവനങ്ങള്‍, വീഡിയോ ഇ-കെവൈസി സംവിധാനം തുടങ്ങി വിവിധ സേവനങ്ങള്‍ നിക്ഷേപകര്‍ക്കായി കമ്പനി നിലവില്‍ അവതരിപ്പിച്ചിട്ടുണ്ട്.