കൊച്ചി: ഈ ഓണം സീസണില്‍ ലളിതമായ തവണ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യയിലെ മുന്‍നിര ഇലക്ട്രോണിക്, ഇലക്ടിക്കല്‍ ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫര്‍ അവതരിപ്പിച്ചു. ബജാജ് ഫിനാന്‍സുമായി സഹകരിച്ചാണ് ആകര്‍ഷകവും ചെലവ് കുറഞ്ഞതുമായ തവണ വ്യവസ്ഥയില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ ഓണത്തിന് തവണ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇലക്ട്രോണിക്, ഇലക്ടിക്കല്‍ ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫര്‍ അവതരിപ്പിച്ചു.  ബജാജ് ഫിനാന്‍സുമായി സഹകരിച്ചാണ് തവണ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാവുന്ന പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് 3000 രൂപയ്ക്കു മുകളില്‍ വിലയുള്ള വി-ഗാര്‍ഡ് ഉല്‍പ്പന്നങ്ങള്‍ ബജാജ് ഫിനാന്‍സ് ഇഎംഐ കാര്‍ഡ് ഉപയോഗിച്ച് പര്‍ചേസ് ചെയ്യാം. ഇലക്ട്രിക് വാട്ടര്‍ ഹീറ്റര്‍, സോളാര്‍ വാട്ടര്‍ ഹീറ്റര്‍, ഡിജിറ്റല്‍ യുപിഎസ്, ഫാന്‍, വോള്‍ട്ടേജ് സ്റ്റെബിലൈസര്‍, എയര്‍ കൂളര്‍ എന്നീ ഉല്‍പ്പന്നങ്ങള്‍ക്കാണ് ഈ ഓഫര്‍. ഫാനുകള്‍ക്കും സ്റ്റെബിലൈസറുകള്‍ക്കും ഇഎംഐ ഓഫറുണ്ട്. തിരഞ്ഞെടുത്ത ഷോപ്പുകളില്‍ ഈ ഓഫര്‍ ലഭിക്കും.

English Summary : Onam Offer from V Guard