മുത്തൂറ്റ്‌ ഫിനാന്‍സിന്റെ എന്‍സിഡിക്കായി ഇപ്പോള്‍ അപേക്ഷിക്കാം. എന്‍സിഡിയുടെ മുഖ വില 1000 രൂപയാണ്‌. ജനുവരി അഞ്ചിന്‌ പബ്ലിക്‌ ഇഷ്യു അവസാനിക്കും. മുത്തൂറ്റ്‌ ഫിനാന്‍സിന്റെ എന്‍സിഡി ഇഷ്യുവിന്റെ 24-ാം സീരീസ്‌ ആണിത്‌ . സെക്യേഡ്‌ നോണ്‍ കണ്‍വേര്‍ട്ടബിള്‌ ഡിബഞ്ചറിന്റെ പബ്ലിക്‌ ഇഷ്യുവിലൂടെ 1000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുത്തൂറ്റ്‌ ഫിനാന്‍സിന്റെ എന്‍സിഡിക്കായി ഇപ്പോള്‍ അപേക്ഷിക്കാം. മുഖവില 1000 രൂപയാണ്‌. ജനുവരി അഞ്ചിന്‌ പബ്ലിക്‌ ഇഷ്യു അവസാനിക്കും. എന്‍സിഡി ഇഷ്യുവിന്റെ 24-ാം സീരീസ്‌ ആണിത്‌ .

സെക്യേഡ്‌ നോണ്‍ കണ്‍വേര്‍ട്ടബിള്‍‌ ഡിബഞ്ചറിന്റെ പബ്ലിക്‌ ഇഷ്യുവിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. നൂറ്‌ കോടി രൂപയുടേതാണ്‌ അടിസ്ഥാന ഇഷ്യു എങ്കിലും 900 കോടി രൂപ വരെ അധികം സമാഹരിക്കാന്‍ കമ്പനിക്ക്‌ അനുവാദമുണ്ട്‌. എന്‍സിഡിയ്‌ക്ക്‌ റേറ്റിങ്‌ ഏജന്‍സിയായ ക്രിസില്‍ എഎ പോസിറ്റീവ്‌ റേറ്റിങും ഇക്ര എഎ സ്‌റ്റേബിള്‍ റേറ്റിങുമാണ്‌ നല്‍കിയിരിക്കുന്നത്‌.

ADVERTISEMENT

നിലവിലെ ഇഷ്യുവില്‍ ആറ്‌ നിക്ഷേപ ഓപ്‌ഷനുകള്‍ ലഭ്യമാകും. വാര്‍ഷിക പലിശ നിരക്ക്‌ 6.75 ശതമാനം മുതല്‍ 7.75 ശതമാനം വരെയാണ്‌. എന്‍സിഡി വഴി സമാഹരിക്കുന്ന തുക കമ്പനിയുടെ വായ്‌പാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടിയായിരിക്കും ഉപയോഗിക്കുക. കടപ്പത്രങ്ങള്‍ ബിഎസ്‌സിയില്‍ ലിസ്റ്റ്‌ ചെയ്യും

English Summary : Muthoot NCD Started