അപേക്ഷ നല്‍കി മിനിട്ടുകള്‍ക്കകം പാന്‍ കാര്‍ഡ് റെഡി. സൗജന്യമായിട്ടാണ് ഇ-പാന്‍ അപേക്ഷകര്‍ക്ക് ലഭിക്കുന്നത്. സൈറ്റ് തുറക്കുക ആധാറിലെ വിവരങ്ങള്‍ നല്‍കുക. നിമിഷങ്ങള്‍ക്കുള്ളില്‍ ഇ-പാന്‍ ലഭിക്കും. ഇ- പാന്‍ ലഭിക്കാന്‍ ചെയ്യേണ്ടത് ഇത്രമാതം. ഇതിനായി ആദ്യം ആദായ നികുതി വകുപ്പിന്റെ ബന്ധപ്പെട്ട സൈറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപേക്ഷ നല്‍കി മിനിട്ടുകള്‍ക്കകം പാന്‍ കാര്‍ഡ് റെഡി. സൗജന്യമായിട്ടാണ് ഇ-പാന്‍ അപേക്ഷകര്‍ക്ക് ലഭിക്കുന്നത്. സൈറ്റ് തുറക്കുക ആധാറിലെ വിവരങ്ങള്‍ നല്‍കുക. നിമിഷങ്ങള്‍ക്കുള്ളില്‍ ഇ-പാന്‍ ലഭിക്കും. ഇ- പാന്‍ ലഭിക്കാന്‍  ചെയ്യേണ്ടത് ഇത്രമാതം.

ഇതിനായി ആദ്യം ആദായ നികുതി വകുപ്പിന്റെ ബന്ധപ്പെട്ട സൈറ്റ് തുറക്കുക. www.Incometaxindiaefiling.Gov.In. എന്ന സൈറ്റിലാണ് കയറേണ്ടത്. ഹോം പേജിലെ ഇടത് ഭാഗത്ത് മുകളിലായി കാണുന്ന 'ക്വിക് ലിങ്ക്‌സ്' തുറക്കുക. അടുത്ത പേജില്‍ കാണുന്ന 'ഇന്‍സ്റ്റന്റ് ഇ പാന്‍' ഓപ്ഷനില്‍ പോകുക. 'അപ്ലൈ ഇന്‍സ്റ്റന്റ് ഇ പാന്‍' എന്ന ലിങ്കില്‍' ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ പാന്‍കാര്‍ഡിനുള്ള അപേക്ഷാ ഫോം തുറക്കും. ഇതില്‍ നിങ്ങളുടെ ആധാറിലെ അതേ വിവരങ്ങള്‍ നല്‍കുക. പിന്നീട് 'സബ്മിറ്റ്' ചെയ്യുക. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി അനുസരിച്ച് പുതിയ പാന്‍ നമ്പര്‍ ലഭ്യമാകും. ഇ-പാന്‍ കാര്‍ഡ് അനുവദിക്കപ്പെട്ടുകഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ പോസ്റ്റല്‍ അഡ്രസില്‍ ഇത് ലഭ്യമാകും.

ADVERTISEMENT

English Summary : How to get E Pan