നികുതി ദായകരെ സംബന്ധിച്ച് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ ഇനി കൂടുതല്‍ എളുപ്പമാകും. കാരണം റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സാമ്പത്തിക വര്‍ഷത്തില്‍ നികുതി ദായകനു ഓഹരി,മ്യൂച്ചല്‍ ഫണ്ട് എന്നിയില്‍ നിന്നുള്ള മൂലധനനേട്ടം, ലാഭവിഹിതമായി ലഭിച്ച തുക, ബാങ്ക്- പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നികുതി ദായകരെ സംബന്ധിച്ച് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ ഇനി കൂടുതല്‍ എളുപ്പമാകും. കാരണം റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സാമ്പത്തിക വര്‍ഷത്തില്‍ നികുതി ദായകനു ഓഹരി,മ്യൂച്ചല്‍ ഫണ്ട് എന്നിവയില്‍ നിന്നുള്ള മൂലധനനേട്ടം, ലാഭവിഹിതമായി ലഭിച്ച തുക, ബാങ്ക്- പോസ്റ്റ് ഓഫീസ്  നിക്ഷേപങ്ങളില്‍ നിന്നും കിട്ടിയ പലിശ  എന്നീ വിവരങ്ങളും കൂടി റിട്ടേണില്‍ ഓട്ടോമാറ്റിക് ആയി വരും. നിലവില്‍ ശമ്പള വരുമാനം, അടച്ച നികുതി, പിടിച്ച ടിഡിഎസ് എന്നിവയുടെ വിവരങ്ങള്‍  മാത്രമാണ് റിട്ടേണില്‍ ഉണ്ടാകുക. മറ്റു വിവരങ്ങള്‍ എല്ലാം നികുതി ദായകന്‍ സ്വയം ചേര്‍ത്തു വേണം റിട്ടേണ്‍ നല്‍കാന്‍. എന്നാല്‍ ആവശ്യമായ അധിക വിവരങ്ങള്‍ കൂടി ഓട്ടോമാറ്റിക്കായി റിട്ടേണില്‍ ഉണ്ടാകുന്നതോടെ റിട്ടേണ്‍ സമര്‍പ്പിക്കല്‍ വളരെ എളുപ്പമാകും.

English Summary: Income Tax Return Filing will become more easier

ADVERTISEMENT