കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഫോൺബില്ലിൽ പത്തു ശതമാനം ഇളവു ലഭിക്കും. നേരത്തെ ഇത് അഞ്ചു ശതമാനമായിരുന്നു. സർവീസിൽനിന്നു വിരമിച്ചവർക്കും ഈ ആനുകൂല്യം ലഭിക്കും. ഫെബ്രുവരി ഒന്നു മുതലാണ് ഇതു പ്രാബല്യത്തിലായത്. നിലവിലുള്ള ഉപഭോക്താക്കൾക്കും പുതുതായി കണക്‌ഷൻ എടുക്കുന്നവർക്കും ഇളവു ലഭ്യമാക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഫോൺബില്ലിൽ പത്തു ശതമാനം ഇളവു ലഭിക്കും. നേരത്തെ ഇത് അഞ്ചു ശതമാനമായിരുന്നു. സർവീസിൽനിന്നു വിരമിച്ചവർക്കും ഈ ആനുകൂല്യം ലഭിക്കും. ഫെബ്രുവരി ഒന്നു മുതലാണ് ഇതു പ്രാബല്യത്തിലായത്.

ADVERTISEMENT

നിലവിലുള്ള ഉപഭോക്താക്കൾക്കും പുതുതായി കണക്‌ഷൻ എടുക്കുന്നവർക്കും ഇളവു ലഭ്യമാക്കും. ആനുകൂല്യത്തിന്റെ അർഹത തെളിയിക്കുന്ന രേഖ BSNL ൽ  ഹാജരാക്കിയിരിക്കണം. വിരമിച്ചവർ പെൻഷൻ ബുക്കിന്റെ പകർപ്പാണു നൽകേണ്ടത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും  ആനുകൂല്യത്തിന് അർഹരാണ്.

ADVERTISEMENT

നേരത്തെ ഈ ഇളവ് ലാൻഡ്ഫോണുകൾക്കും ബ്രോഡ്ബാൻഡ് കണക്‌ഷനുകൾക്കും മാത്രമായിരുന്നു. ഇനി മുതൽ ഈ ആനുകൂല്യം അതിവേഗ ഇന്റർനെറ്റ് കണക്‌ഷനായ എഫ്ടിടിഎച്ചിനും ലഭിക്കും. 

ADVERTISEMENT

English Summary: BSNL discount to Govt employees / pensioners hiked to 10%