പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പി എഫ് പലിശ എത്രയായിരിക്കും? നിലവിലുള്ള 8.5 ശതമാനം പലിശ നിലനിര്‍ത്തുമോ അതോ കോവിഡിന്റെ പേരില്‍ വീണ്ടും കുറയ്ക്കുമോ? ഏറെ പ്രതീക്ഷയോടെ ജീവനക്കാര്‍ കാത്തിരിക്കുന്ന 2020-21 ലെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പലിശ നിരക്കുകള്‍ വ്യാഴാഴ്ച അറിയാം. ശ്രീനഗറില്‍ ചേരുന്ന ഇ പി എഫ് ഒ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പി എഫ് പലിശ എത്രയായിരിക്കും? നിലവിലുള്ള 8.5 ശതമാനം പലിശ നിലനിര്‍ത്തുമോ അതോ കോവിഡിന്റെ പേരില്‍ വീണ്ടും കുറയ്ക്കുമോ? ഏറെ പ്രതീക്ഷയോടെ ജീവനക്കാര്‍ കാത്തിരിക്കുന്ന 2020-21 ലെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പലിശ നിരക്കുകള്‍ വ്യാഴാഴ്ച അറിയാം. ശ്രീനഗറില്‍ ചേരുന്ന ഇ പി എഫ് ഒ ട്രസ്റ്റിമാരുടെ യോഗം ആ നിര്‍ണായക തീരുമാനമെടുക്കും.

കഴിഞ്ഞ ഒരു വര്‍ഷം കോവിഡ് പ്രതിസന്ധിയിലായതോടെ 20-21 ലെ പി എഫ് പലിശ കുറയ്ക്കുമെന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം  ഏഴ് വര്‍ഷത്തെ താഴ്ന്ന നിരക്കായ 8.5 ശതമാനത്തിലേക്ക് പലിശ നിരക്ക് ഇ പി എഫ് ഒ കുറച്ചിരുന്നു. പിന്നീട് കോവിഡ് സജീവമായപ്പോഴും ഇതേ പലിശ നിരക്ക് തുടരുമെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്രസ്്റ്റിമാരുടെ നിര്‍ണായക യോഗം നടക്കുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പി എഫ് ഫ്ണ്ട് നിക്ഷേപങ്ങളില്‍ നിന്നുള്ള നേട്ടം കുറയുന്നത് പലിശ നിരക്ക് കുറയുന്നതിന് കാരണമായി പറയുന്നുണ്ട്.

ADVERTISEMENT

English Summary: PF Latest Interest Rate