മനോരമ സമ്പാദ്യം വായനക്കാർക്കായി ഓഹരി വിപണി റെഗുലേറ്ററായ സെബി യുടെ ആഭിമുഖ്യത്തിൽ 11-4- 2021 ഞായർ ഇന്ത്യൻ സമയം വൈകീട്ട് 6:00 മണിക്ക് " എങ്ങനെ പ്രാഥമിക ഓഹരി വിപണിയിൽ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാം'' എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ വെബിനാർ സംഘടിപ്പിക്കുന്നു. സെബിയുടെ ഔദ്യോഗിക ട്രയിനറായ ഡോ. സനേഷ് ചോലക്കാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ സമ്പാദ്യം വായനക്കാർക്കായി ഓഹരി വിപണി റെഗുലേറ്ററായ സെബിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11ാം തിയതി ഞായറാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 6:00 മണിക്ക് "എങ്ങനെ പ്രാഥമിക ഓഹരി വിപണിയിൽ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാം'' എന്ന വിഷയത്തിൽ സൗജന്യ ഓൺലൈൻ വെബിനാർ സംഘടിപ്പിക്കുന്നു. സെബിയുടെ ഔദ്യോഗിക ട്രയിനറായ ഡോ.സനേഷ് ചോലക്കാട് നയിക്കുന്ന വെബിനാറിൽ സംശയ നിവാരണത്തിനും അവസരമുണ്ടാകും. വെബിനാറിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള വായനക്കാർ 9847436385 എന്ന നമ്പറിൽ വാട്സാപ്പ് സന്ദേശമയച്ച് രജിസ്റ്റർ ചെയ്യുക.

English Summary: Free Online Webinar on IPO by SEBI for Sampadyam Readers