നാം ഇന്നുപയോഗിക്കുന്ന പേപ്പർ കറൻസി ലോകത്ത് ആദ്യമായി കണ്ടു പിടിച്ചത് ചൈനയാണ്. ഇപ്പോഴിതാ ലോകത്ത് ആദ്യമായി ഡിജിറ്റൽ കറൻസി ഇറക്കുന്ന ഏറ്റവും വലിയ രാജ്യമായി ചൈന മാറുകയാണ്. ചൈനയുടെ ഔദ്യോഗിക കറൻസിയാണ് യുവാൻ. ഡിജിറ്റൽ കറൻസി ഡിജിറ്റൽ യുവാൻ എന്നാണ് അറിയപ്പെടുക. ഡിജിറ്റൽ യുവാൻ്റെ പരിപൂർണ നിയന്ത്രണം ചൈനയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാം ഇന്നുപയോഗിക്കുന്ന പേപ്പർ കറൻസി ലോകത്ത് ആദ്യമായി കണ്ടു പിടിച്ചത് ചൈനയാണ്. ഇപ്പോഴിതാ ലോകത്ത് ആദ്യമായി ഡിജിറ്റൽ കറൻസി ഇറക്കുന്ന ഏറ്റവും വലിയ രാജ്യമായി ചൈന മാറുകയാണ്. ചൈനയുടെ ഔദ്യോഗിക കറൻസിയാണ് യുവാൻ. ഡിജിറ്റൽ കറൻസി ഡിജിറ്റൽ യുവാൻ എന്നാണ് അറിയപ്പെടുക. ഡിജിറ്റൽ യുവാന്റെ പരിപൂർണ നിയന്ത്രണം ചൈനയുടെ സെൻട്രൽ ബാങ്ക് ആയ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയ്ക്കാണ്.

നാല് നഗരങ്ങളിൽ  നടത്തിയ പരീക്ഷണ പ്രവർത്തനങ്ങളുടെ വിജയത്തെ തുടർന്നാണ് ഡിജിറ്റൽ യുവാൻ ഔദ്യോഗികമായി ചൈന ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നത്. ബിറ്റ് കോയിൻ ഉൾപെടുന്ന ക്രിപ്റ്റോ കറൻസികളിൽ നിന്നും വ്യത്യസ്തമായിട്ടായിരിക്കും ഡിജിറ്റൽ യുവാന്റെ പ്രവർത്തനം. ചൈനയിൽ നിന്നുള്ള ആപ്പുകളായ ആലി പേ, വിചാറ്റ്പേ എന്നിവ പോലെയായിരിക്കും ഡിജിറ്റൽ യുവാനും. ആപ്പ് ഡൗൺലോഡ് ചെയ്ത് അവരവരുടെ വാലറ്റുകളിൽ പണം സൂക്ഷിക്കാം. ക്യു ആർ കോഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്തുകയും ചെയ്യാം. 

ADVERTISEMENT

ഇന്ത്യയിലും ഡിജിറ്റൽ കറൻസി ആലോചനയിലാണ്. അമേരിക്കയിൽ ഡിജിറ്റൽ ഡോളർ പരീക്ഷണ ഘട്ടത്തിലാണ്. സ്വീഡൻ വൈകാതെ ഡിജിറ്റൽ ക്രോണ ഇറക്കും. ബഹാമസ് സാൻ്റ് ഡോളർ എന്ന പേരിൽ ഡിജിറ്റൽ കറൻസി ഇറക്കിക്കഴിഞ്ഞു.

English Summary : China is Introducing Digital Currency