സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ഇക്കാലത്ത് ഏത് രീതിയിൽ ചെലവ് ചുരുക്കാം അല്ലെങ്കിൽ കൂടുതൽ ആനുകൂല്യങ്ങൾ നേടാം എന്ന മാർഗമന്വേഷിക്കുകയാണ് എല്ലാവരും. ഈ അവസരത്തിൽ സാമ്പത്തികകാര്യങ്ങളിൽ എന്തു പ്രായോഗിക സമീപനം കൈകൊള്ളണമെന്നറിയാനും ഒപ്പം ഇൻഷുറൻസ് ആനൂകൂല്യം നേടാനും അവസരമൊരുക്കുകയാണ് മലയാളത്തിലെ ഏക പേഴ്സണൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ഇക്കാലത്ത് ഏത് രീതിയിൽ ചെലവ് ചുരുക്കാം അല്ലെങ്കിൽ കൂടുതൽ ആനുകൂല്യങ്ങൾ നേടാം എന്ന മാർഗമന്വേഷിക്കുകയാണ് എല്ലാവരും. ഈ അവസരത്തിൽ സാമ്പത്തിക കാര്യങ്ങളിൽ എന്തു പ്രായോഗിക സമീപനം കൈകൊള്ളണമെന്നറിയാനും ഒപ്പം ഇൻഷുറൻസ് ആനൂകൂല്യം നേടാനും അവസരമൊരുക്കുകയാണ് മലയാളത്തിലെ ഏക പേഴ്സണൽ ഫിനാൻസ് മാസികയായ സമ്പാദ്യം. അതായത് സമ്പാദ്യത്തിന്റെ രണ്ട് വർഷത്തെ വരിക്കാരാകുന്നവർക്ക് 3 ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അവസരം ലഭിക്കും. ഇതിനു പുറമേ ഒരു ലക്ഷം രൂപയുടെ അപകട ചികിൽസാ സഹായവും പദ്ധതി ഉറപ്പ് നൽകുന്നു. 580 രൂപയാണ് സമ്പാദ്യം മാഗസിന്റെ രണ്ടു വർഷത്തെ വരിസംഖ്യ. തികച്ചും സൗജന്യമായാണ് ഈ ആനുകൂല്യങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് 0481–2587403

English Summary : Free Accident Insurance with Sampadyam Magazine Subscription