ഇ കൊമേഴ്‌സ് പ്ലാറ്റഫോമുകളില്‍ നിന്ന് ഓണ്‍ലൈനായി സാധന സേവനങ്ങള്‍ വാങ്ങുന്നതിന് 'കാര്‍ഡ്‌ലെസ് ഇ എം ഐ' സംവിധാനമൊരുക്കി പ്രമുഖ സ്വകാര്യ ബാങ്കായ ഐ സി ഐ സി ഐ. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ സഹായമില്ലാതെ മൊബൈല്‍ നമ്പറും പാന്‍ നമ്പറും ഉപയോഗിച്ചാണ് ബാങ്ക് അവരുടെ അക്കൗണ്ടുടമകള്‍ക്കായി ഈ പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇ കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഓണ്‍ലൈനായി സാധന സേവനങ്ങള്‍ വാങ്ങുന്നതിന് ഐ സി ഐ സി ഐ ബാങ്ക് 'കാര്‍ഡ്‌ലെസ് ഇ എം ഐ' സംവിധാനമൊരുക്കുന്നു. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ സഹായമില്ലാതെ മൊബൈല്‍ നമ്പറും പാനും ഉപയോഗിച്ചാണ് ബാങ്ക് അവരുടെ അക്കൗണ്ടുടമകള്‍ക്കായി ഈ പുതിയ സംവിധാനം ഒരുക്കുന്നത്.

അഞ്ച് ലക്ഷം രൂപ വരെയുള്ള സാധനങ്ങളും സേവനങ്ങളും ഇങ്ങനെ ഇ എം ഐ ആയി വാങ്ങാന്‍ ബാങ്കിന്റെ പ്രീ അപ്രൂവ്ഡ് അക്കൗണ്ടുടമകള്‍ക്ക് സാധിക്കും. ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ വഴിയോ അവയുടെ ആപ്പുകള്‍ വഴിയോ മൊബൈല്‍ നമ്പറും പാനും ഒപ്പം ഒടിപി നമ്പറും നല്‍കി ഇങ്ങനെ സാധനങ്ങള്‍ വാങ്ങാം. ഇലക്ട്രോണിക് ഉതപന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, ലാപ് ടോപ്, മൊബൈല്‍ ഫോണ്‍ വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് ഇങ്ങനെ വാങ്ങാനാവുന്നത്. ഇത് കൂടാതെ വിദ്യാഭ്യാസ-യാത്രാ ആവശ്യങ്ങള്‍ക്കും കാര്‍ഡ് ലെസ് ഇ എം ഐ സാധ്യത ഉപയോഗിക്കാം. 2500 ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന്, ആറ്, ഒന്‍പത്, പന്ത്രണ്ട് എന്നിങ്ങനെയുള്ള മാസ തവണകളായിട്ടാണ് ഇ എം ഐ അനുവദിക്കുക. ഐ സി ഐ സി ഐ അക്കൗണ്ടുടമകള്‍ CARDLESS എന്ന് ടൈപ് ചെയ്ത് 5676766 എന്ന നമ്പറിലേക്ക്  എസ് എം എസ് സന്ദേശം അയച്ചാല്‍ ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ യോഗ്യതയുണ്ടോ എന്നറിയാം.

ADVERTISEMENT

English Summary: ICICI Bank Customers can Purchase with Mobile Number and Pan