കാർ സർവീസ് ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കീശ ചോരുന്ന വഴിയറിയില്ല. ഒരു വാഹന ഉടമ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്. പലർക്കും വാഹന പരിപാലനവുമായി ബന്ധപ്പെട്ടു ഒട്ടേറെ സംശയങ്ങൾ ഉണ്ടാകാം. കാർ ആക്സിഡന്റിൽപെട്ടു റേഡിയേറ്റർ മാറ്റിയിട്ടുണ്ട്. അടുത്തിടെ ഡ്രൈവ് ചെയ്യുന്നതിനിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാർ സർവീസ് ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കീശ ചോരുന്ന വഴിയറിയില്ല. വാഹന ഉടമ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുണ്ട്. പലർക്കും വാഹന പരിപാലനവുമായി ബന്ധപ്പെട്ടു ഒട്ടേറെ സംശയങ്ങൾ ഉണ്ടാകാം. കാർ ആക്സിഡന്റിൽപെട്ടു റേഡിയേറ്റർ മാറ്റിയിട്ടുണ്ട്. അടുത്തിടെ ഡ്രൈവ് ചെയ്യുന്നതിനിടെ നിന്നുപോയ വാഹനം പിന്നീട് സ്റ്റാർട്ട് ചെയ്യാൻ പറ്റുന്നില്ല. എന്തുകൊണ്ട്? ഡ്രൈവിങ്ങിനിടെ മിസ് ഫയറിങ് ഉണ്ടാവാൻ കാരണം? ടയർ അപ് സൈസ് ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ടതെന്തൊക്കെ? വെള്ളക്കെട്ടിലൂടെ ഡ്രൈവ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ, വീൽ അലൈൻമെന്റ് പ്രശ്നങ്ങൾ, കറുത്ത പുകയുണ്ടാകാൻ കാരണം, ബ്രേക്കിലെ തകരാറുകൾ തിരിച്ചറിയുന്നതെങ്ങനെ, കാർ സർവീസ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്, സാധാരണ കണ്ടുവരുന്ന തകരാറുകൾ, മികച്ച മൈലേജ് ലഭിക്കാൻ എന്തുചെയ്യണം തുടങ്ങി കാർ പരിപാലനവുമായി ബന്ധപ്പെട്ട ഒട്ടേറെ സംശയങ്ങൾ എല്ലാവർക്കുമുണ്ടാകും. 

ഇവ ദൂരീകരിക്കാൻ മനോരമ ഫാസ്റ്റ്ട്രാക്ക് മാഗസിൻ ജൂലൈ 17 ശനിയാഴ്ച മൂന്നു മണി മുതൽ നാലു വരെ കാർ പരിപാലനം (Car Maintenance) എന്ന വിഷയത്തിൽ സൗജന്യ വെബിനാർ നടത്തുന്നു. വെബിനാറിൽ കാർ സർവീസ് വിദഗ്ധൻ സുമേഷ് രാജൻ (സർവീസ് മാനേജർ, വിടിജെ ഹ്യുണ്ടെയ്) സംസാരിക്കും. പങ്കെടുക്കാൻ ഇവിടെ റജിസ്റ്റർ ചെയ്യുക. 

ADVERTISEMENT

English Summary : Fastrack Webinar on Car Maintenance