കഴിഞ്ഞ ലോക്ഡൗൺ കാലത്ത് നിലവിൽ വന്ന 'ആദ്യം വാങ്ങിയിട്ട് പിന്നീട് പൈസ നൽകുന്ന' ബി എൻ പി എൽ (buy now pay later ) രീതി ക്രെഡിറ്റ് കാർഡിന് പകരക്കാനാകുമോ?. പല കമ്പനികളും ഈ രീതി ഒരു മാർഗമായി അവംലംബിച്ചതോടെ ഇത് ക്രെഡിറ്റ് കാർഡിന് ഒരു ബദലായി വളർന്നുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ലോക്ഡൗൺ കാലത്ത് നിലവിൽ വന്ന 'ആദ്യം വാങ്ങി, പിന്നീട് പൈസ നൽകുന്ന' ബി എൻ പി എൽ (buy now pay later ) രീതി ക്രെഡിറ്റ് കാർഡിന് പകരക്കാനാകുമോ?. പല കമ്പനികളും ഈ രീതി ഒരു മാർഗമായി അവംലംബിച്ചതോടെ ഇത് ക്രെഡിറ്റ് കാർഡിന് ഒരു ബദലായി വളർന്നുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗോൾഡ്മാൻ സാക്സ് എന്ന ഏജൻസിയുടെ അവലോകന പ്രകാരം, 2024 ആകുമ്പോഴേക്കും ഇത് മൊത്തം പണമിടപാടുകളുടെ 9 ശതമാനമാകും. ബി എൻ പി എൽ എന്ന ഈ രീതിയോട് ക്രെഡിറ്റ് കാർഡിനേക്കാൾ ആളുകൾക്ക് താൽപര്യമേറുന്നുണ്ട്. ലെയ്‌സി പേ, ക്യാപ്പിറ്റൽ ഫ്ളോട്, സെസ്റ്റ് മണി തുടങ്ങിയ കമ്പനികളാണ് ഈ സേവനം ഇപ്പോൾ നൽകുന്നത്. പലിശ രഹിത വായ്പ പോലെ ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. അതാണ് ഇതിന്റെ ജനപ്രീതി കൂട്ടുന്ന ഘടകം. കടയിൽ നിന്നും നേരിട്ട് വാങ്ങുന്നതിനും, ഓൺലൈൻ വാങ്ങുന്നതിനും  ബിഎൻപിഎൽ സൗകര്യമുപയോഗിക്കാനാകും.

English Summary : BNPL is Becomimg Popular Now