നിങ്ങൾക്ക് ഇത്തിരി തരിശുനിലമുണ്ടോ എടുക്കാൻ ? എങ്കിൽ കൃഷി ചെയ്യാൻ കൃഷി വകുപ്പിന്റെ സഹായം ലഭിക്കും. കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള തരിശുനില കൃഷിക്ക് ഇപ്പോൾ അപേക്ഷിക്കാം. നെല്ല്, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ, ചെറുധാന്യങ്ങൾ എന്നിവയുടെ കൃഷിക്ക് സഹായം കിട്ടു. രണ്ടാം വിള കൃഷിക്കും കൈത്താങ്ങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങൾക്ക് ഇത്തിരി തരിശുനിലമുണ്ടോ എടുക്കാൻ? എങ്കിൽ കൃഷി ചെയ്യാൻ കൃഷി വകുപ്പിന്റെ സഹായം ലഭിക്കും. കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള തരിശുനില കൃഷിക്ക് ഇപ്പോൾ അപേക്ഷിക്കാം. നെല്ല്, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ, ചെറുധാന്യങ്ങൾ എന്നിവയുടെ കൃഷിക്കാണ് സഹായം കിട്ടുക.

രണ്ടാം വിള കൃഷിക്കും കൈത്താങ്ങ് ലഭിക്കും. പച്ചക്കറി വികസന പദ്ധതി പ്രകാരം ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള പ്രകൃതി കൃഷിക്കും വിള ഇൻഷൂറൻസിനും അപേക്ഷ നൽകാം 

ADVERTISEMENT

40000 രൂപ വരെ കിട്ടും

തരിശുനില കൃഷിക്ക് ഒരു ഹെക്ടറിന് 40,000 രൂപ വരെയാണു സഹായം. പച്ചക്കറി കൃഷിക്ക് ഓരോ ഘടകത്തിനും 50% സബ്സിഡി ലഭിക്കും. അതത് കൃഷിഭവനിലാണ് അപേക്ഷ സമർപ്പിക്കേണ്ടത് .കൂടുതൽ വിവരങ്ങൾക്ക് ഫോൺ :1800 425 1661.

ADVERTISEMENT

English Summary : Will Get Financial Help for Wasteland Agriculture