വീട് അറ്റകുറ്റപ്പണികൾക്ക് പണമില്ലാതെ വിഷമിക്കുകയാണോ നിങ്ങൾ? ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും 5000 രൂപ വരെ സർക്കാരിൽ നിന്നും ധനസഹായം ലഭിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പു നൽകുന്ന ഈ ധനസഹായത്തിന് മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട് അറ്റകുറ്റപ്പണികൾക്ക് പണമില്ലാതെ വിഷമിക്കുകയാണോ നിങ്ങൾ? ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും 50000 രൂപ വരെ സർക്കാരിൽ നിന്നും ധനസഹായം ലഭിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പു നൽകുന്ന ഈ ധനസഹായത്തിന് മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന മത വിഭാഗങ്ങളിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.

ആർക്കൊക്കെ കിട്ടും?

ADVERTISEMENT

∙അപേക്ഷക / പങ്കാളിയുടെ പേരിലുള്ള വീടിന്റെ  വിസ്തീർണം 1200 ചതുരശ്ര അടിയിൽ കുറവായിരിക്കണം. 

∙പത്തു വർഷത്തിനിടെ മറ്റു വകുപ്പുകളിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഭവന നിർമാണത്തിനോ അറ്റകുറ്റപ്പണിക്കോ ആനുകൂല്യം ലഭിച്ചവർക്ക് അപേക്ഷിക്കാനാവില്ല.

ADVERTISEMENT

∙അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം.

∙ബി പി എൽ കുടുംബത്തിനും പെൺമക്കൾ മാത്രമുള്ളവർക്കും മുൻഗണനയുണ്ട്

ADVERTISEMENT

∙സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരം ജോലിയുള്ള മക്കളുള്ള വിധവകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.

എന്തൊക്കെ നൽകണം?

∙കരം ഒടുക്കിയ രസീത്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നു ലഭിക്കുന്ന താമസ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം സർപ്പിക്കണം.

∙അതതു ജില്ലാ കലക്ടറേറ്റുകളിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിൽ സെപ്റ്റംബർ 30 വരെ അപേക്ഷ സ്വീകരിക്കും.

അപേക്ഷയുടെ മാതൃക www.min oritywelfare.kerala.gov.in എന്ന വെബ്‌ സൈറ്റിൽ നിന്നു ലഭിക്കും.

English Summary : Last Date of Government Aid for Home Renovation is September 30