ബാലകൃഷ്ണൻ തൃക്കങ്ങോട് കാശു കൊടുത്ത് ഇനി ട്രെയിനും വാങ്ങാം! വിനോദ സഞ്ചാര സാംസ്കാരിക വികസനത്തിനായി സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ട്രെയിൻ കോച്ചുകൾ മുഴുവനായും പാട്ടത്തിനെടുക്കാനും വാങ്ങാനുമുള്ള പദ്ധതി റെയിൽവെ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ് ഇതു നടപ്പാക്കാൻ എക്സിക്യൂട്ടീവ് ഡയറക്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാശ് കൊടുത്ത് ഇനി ട്രെയിനും വാങ്ങാം! വിനോദ സഞ്ചാര സാംസ്കാരിക വികസനത്തിനായി സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ട്രെയിൻ കോച്ചുകൾ മുഴുവനും പാട്ടത്തിനെടുക്കാനും വാങ്ങാനുമുള്ള പദ്ധതി റെയിൽവെ മന്ത്രാലയത്തിന്റെ സജീവ  പരിഗണനയിലാണ് ഇതു നടപ്പാക്കാൻ എക്സിക്യൂട്ടീവ് ഡയറക്ടർ തലത്തിലുള്ള കമ്മറ്റിക്ക് രൂപം നൽകിക്കഴിഞ്ഞു.

ചുരുങ്ങിയത് 5 വർഷത്തേക്കാണ് പാട്ടത്തിനു നൽകുക .തീർത്ഥാടന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്താം. കുറഞ്ഞത് 16 കോച്ചുകളുള്ള ട്രെയിനായിരിക്കും ലഭിക്കുന്നത്.

ADVERTISEMENT

തീമുകളെ അടിസ്ഥാനമാക്കി കോച്ചുകളിൽ പരിഷ്കാരങ്ങൾ വരുത്താം. റയിൽ പാളങ്ങൾ ഉപയോഗിക്കുന്നതിന് നിശ്ചിത നിരക്ക് നൽകണം. പരസ്യങ്ങൾ സ്വീകരിക്കാം. റൂട്ടുകൾ,നിരക്ക് തുടങ്ങിയ കാര്യങ്ങളും പാട്ടത്തിനെടുക്കുന്നവർക്ക് തീരുമാനിക്കാം.

English Summary: We Can Buy Train If Enough Money