രാജ്യത്തെ മികവിന്റെ കേന്ദ്രങ്ങളായ ഐഐടികളിൽ സൗജന്യ പഠനത്തിനവസരം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള 8 ആഴ്ച നീണ്ടു നിൽക്കുന്ന കോഴ്സ് ഐഐടി മദ്രാസിൽ സൗജന്യമായി നടത്തുന്നു. ബിരുദമോ, ബിരുദാനന്തര ബിരുദമോ, കമ്പ്യൂട്ടർ സയൻസിൽ ഉള്ളവർക്ക് ഇതിനു അപേക്ഷിക്കാം. ജനുവരി- മാർച്ചിലേക്കുള്ള അപേക്ഷകൾ NPTEL

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മികവിന്റെ കേന്ദ്രങ്ങളായ ഐഐടികളിൽ സൗജന്യ പഠനത്തിനവസരം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള 8 ആഴ്ച നീണ്ടുനിൽക്കുന്ന കോഴ്സ് ഐഐടി മദ്രാസിൽ സൗജന്യമായി നടത്തുന്നു. ബിരുദമോ, ബിരുദാനന്തര ബിരുദമോ, കമ്പ്യൂട്ടർ സയൻസിൽ ഉള്ളവർക്ക് ഇതിനു അപേക്ഷിക്കാം. ജനുവരി- മാർച്ചിലേക്കുള്ള അപേക്ഷകൾ  NPTEL പോർട്ടൽ വഴി സമർപ്പിക്കാം. 

ഇന്റർനെറ്റ് ഓഫ് തിങ്‌സ്

ADVERTISEMENT

ഐഐടി ഖരഗ്പൂരിൽ ഇന്റർനെറ്റ് ഓഫ് തിങ്‌സിനെക്കുറിച്ചുള്ള സൗജന്യ 12 ആഴ്ചയുള്ള കോഴ്സുകൾ നടത്തുന്നു. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് തുടങ്ങിയവ പഠിച്ചവർക്ക് ഇതിനു അപേക്ഷിക്കാം. 

ഐഐടി ഡൽഹിയിൽ 12 ആഴ്ച നീണ്ടുനിൽക്കുന്ന കോഴ്സ് ടെക്സ്റ്റൈൽ എൻജിനീയറിങ്ങിൽ നടത്തുന്നു. റജിസ്ട്രേഷനും കോഴ്സും സൗജന്യമാണെങ്കിലും 1000 രൂപ പരീക്ഷയ്ക്കായി കൊടുക്കണം.

ADVERTISEMENT

English Summary : Short Duration Courses in IITs without Expense