ഓൺലൈനിൽ സാധനങ്ങൾ വാങ്ങാൻ ഡിജിറ്റലായി പണം കൈമാറ്റം ചെയ്തപ്പോൾ പണം നിങ്ങളുടെ അക്കൗണ്ടിൽ നിന്നു പോവുകയും കമ്പനിക്ക് കിട്ടാതെ വരികയും ചെയ്തിട്ടുണ്ടോ ? സാധനങ്ങൾ വാങ്ങി ഇഷ്ടപ്പെടാതെ തിരിച്ചയച്ചപ്പോൾ റീഫണ്ട് കിട്ടാതെ വന്നിട്ടുണ്ടോ? ദിവസങ്ങൾക്കുള്ളിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം തേടാനാകുമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓൺലൈനിൽ സാധനങ്ങൾ വാങ്ങാൻ ഡിജിറ്റലായി പണം കൈമാറ്റം ചെയ്തപ്പോൾ പണം നിങ്ങളുടെ അക്കൗണ്ടിൽ നിന്നു പോവുകയും കമ്പനിക്ക് കിട്ടാതെ വരികയും ചെയ്തിട്ടുണ്ടോ? സാധനങ്ങൾ വാങ്ങി ഇഷ്ടപ്പെടാതെ തിരിച്ചയച്ചപ്പോൾ റീഫണ്ട് കിട്ടാതെ വന്നിട്ടുണ്ടോ? എങ്കിൽ ദിവസങ്ങൾക്കുള്ളിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം തേടാനാകുമെന്ന് അധികമാർക്കും അറിയില്ല.

ഓൺലൈനായോ ഓഫ് ലൈനായോ സാധനങ്ങൾ വാങ്ങുമ്പോൾ ഉണ്ടാകുന്ന ഇത്തരം ഉപഭോക്തൃ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ സംവിധാനമുണ്ട്. ഉപഭോക്തൃ ഫോറങ്ങളെയോ കോടതികളെയോ സമീപിക്കാതെ തന്നെ തർക്കങ്ങൾക്ക് എളുപ്പം തീർപ്പ് ഉണ്ടാക്കാം. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ കൺസ്യൂമർ ഹെൽപ് ലൈനാ(NCH)ണ് ഇതിനു വേദിയൊരുക്കുന്നത്.

ADVERTISEMENT

1800-11-4000 എന്ന ടോൾ ഫ്രീ' നമ്പറിൽ വിളിച്ച് പരാതി റജിസ്റ്റർ ചെയ്യാം.

8130009809 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചും പരാതികൾ അറിയിക്കാം.

ADVERTISEMENT

http://consumerhelpline.gov.in എന്ന പോർട്ടലിൽ പ്രവേശിച്ചും NCH, UMANG ആപ്പുകളിലൂടെയും പരാതികൾ റജിസ്റ്റർ ചെയ്യാം. പരമാവധി 45 ദിവസത്തിനുള്ളിൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. ഉപഭോക്താവിന് ഇത് തൃപ്തികരമല്ലെങ്കിൽ ഉപഭോക്തൃ ഫോറങ്ങളെയോ കോടതികളെയോ സമീപിക്കാം.

English Summary : If You Lost Money through Online Shopping You will get a Solution soon