ഗൂഗിൾ പേ വഴി പണം കൈമാറുമ്പോൾ ചിലപ്പോൾ സ്വീകർത്താവിന് ലഭിക്കുവാൻ താമസം വരാറുണ്ട്. അപ്പോൾ എന്തുചെയ്യണം എന്നൊരു ആവലാതി സാധാരണയുണ്ടാകാറുള്ളതാണ്. അങ്ങിനെ വരുമ്പോൾ # ആദ്യം അയച്ച സ്റ്റാറ്റസ് പരിശോധിക്കുക. 'സക്സസ്' എന്ന സന്ദേശം വരുകയാണെങ്കിൽ കുറച്ചു നേരത്തിനുള്ളിൽ സ്വീകർത്താവിന് പണം സാധാരണഗതിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൂഗിൾ പേ വഴി പണം കൈമാറുമ്പോൾ ചിലപ്പോൾ സ്വീകർത്താവിന്  ലഭിക്കുവാൻ താമസമുണ്ടാകാറുണ്ട്. അപ്പോൾ എന്തുചെയ്യണം എന്നൊരു ആവലാതി സാധാരണയുണ്ടാകാറുള്ളതാണ്. അങ്ങനെ വരുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക

∙ആദ്യം അയച്ച സ്റ്റാറ്റസ് പരിശോധിക്കുക. 'സക്സസ്' എന്ന സന്ദേശം വരുകയാണെങ്കിൽ കുറച്ചു നേരത്തിനുള്ളിൽ സ്വീകർത്താവിന് പണം സാധാരണഗതിയിൽ ലഭിക്കും. 

ADVERTISEMENT

∙സ്വീകർത്താവിന്  ലഭിച്ചില്ലെങ്കിൽ കസ്റ്റമർ കെയറിൽ വിവരം അറിയിക്കുക.'റെയ്‌സ് ഡിസ്പ്യൂട്ട് ' എന്നതിൽ അമർത്തിയശേഷം അവർ പറയുന്ന നിർദേശങ്ങൾ പാലിക്കുക. 

∙ചില അവസരങ്ങളിൽ രണ്ടു ദിവസം കാത്തിരിക്കുവാൻ പറയാറുണ്ട്. അതിനുശേഷം വീണ്ടും അക്കൗണ്ട് പരിശോധിക്കുക. 

ADVERTISEMENT

∙പണം നമ്മുടെ അക്കൗണ്ടിൽനിന്ന് പോവുകയും സ്വീകർത്താവിനു ലഭിക്കാതിരിക്കുകയും ചെയ്യാതിരുന്നാൽ മൂന്ന് ദിവസത്തിനുള്ളിൽ പണം തിരിച്ചു ലഭിക്കുന്നതാണ്. അതല്ലെങ്കിൽ ഉടൻ തന്നെ കൂടുതൽ വിവരങ്ങൾക്കായി 'ഫിക്സ് പ്രോബ്ലെംസ് വിത്ത് ട്രാൻസാക്ഷൻ'  എന്നതിൽ പോകുക. 

∙ചില അവസരങ്ങളിൽ ഇടപാട് നടന്നില്ല എന്ന് സന്ദേശം വരുകയും, എന്നാൽ പണം നമ്മുടെ അക്കൗണ്ടിൽ നിന്ന് എടുക്കുകയും ചെയ്താലും നമ്മൾ പരാതി കൊടുക്കുന്ന മുറക്ക് പണം 3  ദിവസത്തിനുള്ളിൽ തിരിച്ചു നമ്മുടെ ബാങ്ക് അക്കൗണ്ടിലെത്തിയിരിക്കും. 

ADVERTISEMENT

∙ചിലപ്പോൾ 'റിവാർഡുകൾ ' ലഭിക്കുമ്പോൾ ഗൂഗിൾ പേ ലഭിച്ചുവെന്ന് കാണിക്കുകയും എന്നാൽ അക്കൗണ്ടിൽ കാണാതിരിക്കുകയും ചെയ്‌താൽ 7 ദിവസം കാത്തിരിക്കുക. സാധാരണയായി 7 ദിവസത്തിനുള്ളിൽ അത് അക്കൗണ്ടിൽ വരും. 

English Summary : What to if Google Pay Transaction Failed