മലയാള മനോരമയും ഹെഡ്ജും ചേർന്ന് വായനക്കാർക്കായി മെയ് 5 മുതൽ 16 വരെ സംഘടിപ്പിച്ച പ്രവചനമത്സരത്തിലെ വിജയികൾക്ക് സമ്മാന തുക വിതരണം ചെയ്തു. എൽഐസി ഓഹരി മേയ് 17നു നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ(NSE) ഏതു വിലയ്ക്കായിരിക്കും ലിസ്റ്റ് ചെയ്യുക എന്നതായിരുന്നു ചോദ്യം ദുബായിലും കേരളത്തിലുമായി നടത്തിയ രണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള മനോരമയും ഹെഡ്ജും ചേർന്ന് വായനക്കാർക്കായി മെയ് 5 മുതൽ 16 വരെ  സംഘടിപ്പിച്ച പ്രവചനമത്സരത്തിലെ വിജയികൾക്ക് സമ്മാന തുക വിതരണം ചെയ്തു. എൽഐസി ഓഹരി മേയ് 17നു നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ(NSE) ഏതു വിലയ്ക്കായിരിക്കും ലിസ്റ്റ് ചെയ്യുക എന്നതായിരുന്നു ചോദ്യം 

ദുബായിലും കേരളത്തിലുമായി നടത്തിയ രണ്ടു വ്യത്യസ്ത മത്സരങ്ങളിൽ ദുബായിൽ നിന്ന് വിജയ് വേലായുധനും കേരളത്തിൽ നിന്ന് പൊൻസി ബാബുവും ആണ് ശരിയുത്തരം പ്രവചിച്ചത് 

ADVERTISEMENT

മലയാള  മനോരമ കൊച്ചി ഓഫീസിൽ വച്ചു മെയ് 24 ചൊവ്വാഴ്ച 3 മണിക്ക് നടന്ന ചടങ്ങിൽ ഹെഡ്ജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അലക്സ് കെ ബാബു സമ്മാന തുകയായ ഒരു  ലക്ഷം രൂപയുടെ രണ്ട് ചെക്കുകൾ വിജയികൾക്ക്  കൈമാറി.

English Summary :Prize Distributed to Winners of Malayala Manorama - Hedge LIC IPO Contest