ആമസോണിന്റെ പ്രൈം ഡേ വിൽപ്പന ആരംഭിച്ചു. പ്രൈെം ഡേ വിൽപ്പനയിൽ വിവിധ ഉൽപ്പന്നങ്ങൾ വമ്പിച്ച വിലക്കിഴിവോടെയും ആകർഷക ഓഫറുകളോടെയും ആമസോൺ ലഭ്യമാക്കും. മുൻ കാലങ്ങളിലേത് പോലെ മൊബൈൽ ഫോണുകൾക്കും ആക്‌സസറികൾക്കും ഇത്തവണയും വൻ വിലകിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വിവിധ മോഡലുകൾക്ക് 40 ശതമാനം വരെയാണ് കിഴിവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമസോണിന്റെ പ്രൈം ഡേ വിൽപ്പന ആരംഭിച്ചു. പ്രൈെം ഡേ വിൽപ്പനയിൽ വിവിധ ഉൽപ്പന്നങ്ങൾ വമ്പിച്ച വിലക്കിഴിവോടെയും ആകർഷക ഓഫറുകളോടെയും ആമസോൺ ലഭ്യമാക്കും. മുൻ കാലങ്ങളിലേത് പോലെ  മൊബൈൽ ഫോണുകൾക്കും ആക്‌സസറികൾക്കും ഇത്തവണയും വൻ വിലകിഴിവ് കമ്പനി  വാഗ്ദാനം ചെയ്യുന്നുണ്ട്. വിവിധ മോഡലുകൾക്ക് 40 ശതമാനം വരെയാണ് കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൈം ഡേ വിൽപ്പനയ്ക്കിടെ ഐഫോൺ 13 വിലക്കിഴിവോടെ ലഭ്യമാക്കുമെന്ന് ആമസോൺ വെളിപ്പെടുത്തിയിട്ടുണ്ട്.

ആനുകൂല്യങ്ങളേറെ

ADVERTISEMENT

ഇതിനുപുറമെ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട്, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും വിൽപ്പനയിൽ നൽകും. ഇതിനായി ഐസിഐസിഐ ബാങ്കുമായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായും കമ്പനി സഹകരിക്കുന്നുണ്ട്. കാർഡ് അല്ലെങ്കിൽ ഇഎംഐ ഇടപാടുകളിൽ ഉപയോക്താക്കൾക്ക് 10 ശതമാനം വരെ കിഴിവ് ലഭിക്കും.
പ്രൈം അംഗങ്ങൾക്ക് മികച്ച ഓഫറുകളാണ് വിൽപ്പനയിൽ ലഭിക്കുക. വസ്ത്രങ്ങൾ, പാദരക്ഷകൾ, മേക്കപ്പ് സാധനങ്ങൾ, വാച്ചുകൾ, ആഭരണങ്ങൾ, ഹാൻഡ്‌ബാഗുകൾ, ലഗേജ്, ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ, കേശ സംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടെ 50 മുതൽ 80 ശതമാനം വരെ കിഴിവുണ്ട്.

പ്രൈം ബ്രാൻഡുകളും

ADVERTISEMENT

പ്രൈം ഡേ വിൽപ്പനയിൽ അലൻ സോളി, വെറോ മോഡ, പ്യൂമ, അഡിഡാസ്, മെയ്ബെലിൻ, ഫാസ്‌ട്രാക്ക്, ഫോസിൽ, അമേരിക്കൻ ടൂറിസ്റ്റർ, സ്കൈബാഗ്, സവേരി പേൾസ്, മെലോറ  എന്നിവയുൾപ്പെടെ നിരവധി ഫാഷൻ, ബ്യൂട്ടി ബ്രാൻഡുകളിൽ നിന്നുള്ള 70ലധികം പുതിയ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തുന്നുണ്ട്. പ്രൈം ഡേ വിൽപ്പനയിൽ  ചെറുകിട ബിസിനസ്സ്, ഗൃഹോപകരണങ്ങൾ, അടുക്കള സാമഗ്രികൾ, ദൈനംദിന അവശ്യവസ്തുക്കൾ,  മൊബൈൽ, ആക്സസറികൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും. പ്രൈം അംഗങ്ങൾക്ക് മാത്രമായി എല്ലാ വർഷവും ആമസോൺ ഇത്തരത്തിൽ  ദ്വിദിന ഷോപ്പിങ് പരിപാടി സംഘടിപ്പിക്കാറുണ്ട്. 

ഹാൻഡ്ബാഗുകളുടെ നിരക്കുകൾ അറിയാം

ADVERTISEMENT

ഡയ്പറുകൾ ഇളവോടെ 

ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ വസ്തുക്കളും ഒരുമിച്ച് വിലക്കുറവോടെ നേടാം

മേയ്ക്കപ്പ് സാമഗ്രികൾക്ക് 70% വരെ വിലക്കുറവ്

70% ഇളവിൽ‌ പുസ്തകങ്ങൾ 

English Summary : Amazone Prime Day Sale will Start Tonight