മുതിർന്ന പൗരന്മാർക്കും, കായിക താരങ്ങൾക്കും നൽകിയിട്ടുള്ള റെയിൽവേ ടിക്കട്റ്റ് ഇളവുകൾ പുനഃസ്ഥാപിക്കും.. മിക്ക ക്ലാസ്സുകളിലും, യാത്ര നിരക്കുകൾ കുറവായതിനാൽ ഇനിയും നിരക്കിളവുകൾ നൽകേണ്ട എന്ന നയമായിരുന്നു കുറച്ചു നാളുകളായി റെയിൽ വേയുടേത് . ഇളവുകൾ നൽകുന്നത് റെയിൽവേയ്ക്ക് തുടർച്ചയായി നഷ്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുതിർന്ന പൗരന്മാർക്കും, കായിക താരങ്ങൾക്കും നൽകിയിട്ടുള്ള റെയിൽവേ ടിക്കട്റ്റ് ഇളവുകൾ പുനഃസ്ഥാപിക്കും. മിക്ക ക്ലാസ്സുകളിലും യാത്ര നിരക്കുകൾ കുറവായതിനാൽ ഇനിയും നിരക്കിൽ ഇളവുകൾ  നൽകേണ്ട എന്ന നയമായിരുന്നു കുറച്ചു നാളുകളായി റെയിൽ വേയുടേത്. ഇളവുകൾ നൽകുന്നത് റെയിൽവേയ്ക്ക് തുടർച്ചയായി നഷ്ടം ഉണ്ടാക്കുന്നുവെന്നായിരുന്നു റെയിൽവേയുടെ വാദം. റെയിൽവേയുടെ സുസ്ഥിര വികസനത്തിന് മുതിർന്നവർക്കുള്ള ഇളവുകൾ നിർത്തേണ്ടത് ആവശ്യമാണ്. 

കോവിഡ് തുടങ്ങിയതില്‍ പിന്നെ ട്രെയിൻ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാൽ റെയിൽവേയുടെ  വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. ഈ വെല്ലുവിളികൾക്കിടയിലും വികലാംഗർക്കും പതിനൊന്നു വിഭാഗം രോഗികൾക്കും, വിദ്യാർത്ഥികൾക്കും യാത്ര നിരക്കിൽ ഇളവ് നൽകുന്നത് തുടരുന്നുണ്ട്.

ADVERTISEMENT

English Summary : Railway will Continue Travel Concession for Senior Citizen