സപ്ലൈകോ സ്റ്റോറുകളിൽ സപ്ലൈകോ പീപ്പിൾസ് ബസാറുകളിലും ഹൈപ്പർ മാർക്കറ്റുകളിലും സബ്സിഡി സാധനങ്ങൾ വാങ്ങുന്നതിന് റേഷൻ കാർഡിലെ ബാർകോഡ് സ്കാൻ ചെയ്യുന്നത് നിർബന്ധമാക്കി. നിലവിൽ റേഷൻ കാർഡ് നമ്പർ ടൈപ്പ് ചെയ്താണ് ബില്ല് അടിക്കാറുള്ളത്. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ റേഷൻ കാർഡു നമ്പർ എന്റർ ചെയ്തു സബ്സിഡി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സപ്ലൈകോ പീപ്പിൾസ് ബസാറുകളിലും ഹൈപ്പർ മാർക്കറ്റുകളിലും സബ്സിഡി സാധനങ്ങൾ വാങ്ങുന്നതിന് റേഷൻ കാർഡിലെ ബാർകോഡ് സ്കാൻ ചെയ്യുന്നത് നിർബന്ധമാക്കി. നിലവിൽ റേഷൻ കാർഡ് നമ്പർ ടൈപ്പ് ചെയ്താണ് ബില്ല് അടിക്കാറുള്ളത്. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ റേഷൻ കാർഡു നമ്പർ എന്റർ ചെയ്തു സബ്സിഡി ദുരുപയോഗം ചെയ്യുന്നതുസംബന്ധിച്ചു പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.

തെറ്റുകൾ കുറയും

ADVERTISEMENT

ബാർകോഡ് സ്കാനർ ഉപയോഗിച്ച് കാർഡ് നമ്പർ എന്റർ ചെയ്യുമ്പോൾ തെറ്റുകൾ വരാനുള്ള സാധ്യത കുറയും. ഉടമ അറിയാതെയുള്ള കാർഡിന്റെ ദുരുപയോഗം തടയുകയും ചെയ്യാം.

റേഷൻകാർഡ് നിർബന്ധം

ADVERTISEMENT

സപ്ലൈകോ ഔട്ട്ലറ്റുകളിൽ നിന്ന് സബ്സിഡി സാധനങ്ങൾ വാങ്ങുന്നതിന് റേഷൻകാർഡോ മൊബൈൽ ഫോണിലെ ഡിജി ലോക്കറിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റൽ റേഷൻകാർഡോ ഹാജരാക്കണം. സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും വൈകാതെ ഈ സംവിധാനം നടപ്പാക്കുമെന്ന് സപ്ലൈകോ ചെയർമാൻ ആൻഡ്‌  മാനേജിങ് ഡയറക്ടർ ഡോ. സഞ്ജീവ് പട്ജോഷി അറിയിച്ചു.

English Summary : Barcoding is necessary for Supplyco Subsidy