ആമസോണില്‍ ഓരോ കാറ്റഗറിയിലും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കാനാകും. എന്നാല്‍ ഇവിടെയൊരു പ്രത്യക വിഭാഗമുണ്ട്. കസ്റ്റമര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉല്‍പ്പന്നങ്ങളുടെ വിഭാഗം. ഇവിടെ നിങ്ങള്‍ക്കും ഇഷ്ടപ്പെട്ടവയെല്ലാം കണ്ടെത്താനാകും. ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ലഗേജ് &

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമസോണില്‍ ഓരോ കാറ്റഗറിയിലും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കാനാകും. എന്നാല്‍ ഇവിടെയൊരു പ്രത്യേക വിഭാഗമുണ്ട്. കസ്റ്റമര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉല്‍പ്പന്നങ്ങളുടെ വിഭാഗം. ഇവിടെ നിങ്ങള്‍ക്കും ഇഷ്ടപ്പെട്ടവയെല്ലാം കണ്ടെത്താനാകും. ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ലഗേജ് & ബാക്ക്പാക്‌സ്, വാച്ചുകള്‍ തുടങ്ങിയവയെല്ലാം വാങ്ങാം. മികച്ച ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ വമ്പിച്ച ഓഫറുകളില്‍ സ്വന്തമാക്കാനുമെന്നതാണ് ആമസോണിന്റെ പ്രത്യേകത. 30 ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് പ്രൊഡക്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരിച്ച് അയക്കാനുമാകും.

Customers' most - loved fashion | Clothing

ADVERTISEMENT

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഏറ്റവും അധികം ഇഷ്ടപ്പെട്ട വസ്ത്രങ്ങളാണ് ഇവിടെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ടീഷര്‍ട്ടുകള്‍, സാരികള്‍, പാന്റുകള്‍, ചുരിദാറുകള്‍ തുടങ്ങി നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ളവ തിരഞ്ഞെടുക്കാം.

Allen Solly Men's Regular Fit Polo

22 വ്യത്യസ്ത കളറുകളിലാണ് ഈ ടീഷര്‍ട്ടിന്റെ വില്‍പ്പന. ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട കളര്‍ തിരഞ്ഞെടുക്കാനാകും. എല്ലാ സൈസുകളിലും ഈ ടീഷര്‍ട് ലഭ്യമാണ്. പോളോ നെക്കാണിതിന്. 60% കോട്ടണും 40% പോളിസ്റ്ററുമാണിതിന്. 1099 രൂപയുടെ ഈ ടീഷര്‍ട് നിങ്ങള്‍ക്ക് 628 രൂപയ്ക്ക് സ്വന്തമാക്കാനാകും.

Yash Gallery Women Cotton Slub Checks Print Anarkali Kurta

ADVERTISEMENT

ഫെസ്റ്റിവലുകള്‍ക്കും പാര്‍ട്ടികള്‍ക്കും പോകുമ്പോള്‍ ഉപയോഗിക്കുന്ന തരം അനാര്‍ക്കലിയാണിത്. എട്ട് വ്യത്യസ്ത കളറുകളില്‍ ഇവ ലഭ്യമാണ്. 3/4 ആണിതിന്റെ സ്ലീവ്. റൗണ്ട് നെക്കാണിതിന് നല്‍കിയിരിക്കുന്നത്. 3499 രൂപയുടെ കുര്‍ത്ത 749 രൂപയ്ക്ക് സ്വന്തമാക്കാം.

Customers' most - loved Luggage & backpacks

യാത്രകള്‍ പോകാനൊരുങ്ങുന്നവര്‍ക്ക് മികച്ച ബാഗുകള്‍ ആമസോണില്‍ ലഭ്യമാണ്. മികച്ച ബ്രാന്‍ഡുകളുടെ തന്നെ വമ്പിച്ച ഓഫറുകളില്‍ സ്വന്തമാക്കാം.\

American Tourister Jamaica 80CM Wine RED Soft Suitcase

ADVERTISEMENT

ഏവര്‍ക്കും ഇഷ്ടപ്പെടും ഈ വൈന്‍ റെഡ് സോഫ്റ്റ് സ്യൂട്ട് കേസ്. പോളിസ്റ്റര്‍ ആണിതിന്റെ മെറ്റീരിയല്‍. 120 ലിറ്ററും 4100 ഗ്രാമുമാണിതിന്റെ കപാസിറ്റി. നമ്പര്‍ ലോക്കാണിത്. 56% ഓഫറിലാണ് വില്‍പ്പന. 4799 രൂപയ്ക്ക് നിങ്ങള്‍ക്ക് ഈ സ്യൂട്ട്‌കേസ് സ്വന്തമാക്കാം.

Customers' most - loved Watches 

നിങ്ങളൊരു വാച്ച് പ്രേമിയാണെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വാച്ചുകള്‍ ആമസോണില്‍ നിന്നും സ്വന്തമാക്കാനാകും. മികച്ച ബ്രാന്‍ഡുകളുടെ വാച്ചുകള്‍ ആമസോണില്‍ ലഭ്യമാണ്.

Casio Vintage Series Digital Grey Dial Men's Watch

ഗ്രേ കളര്‍ ഡയലുള്ള ഈ വാച്ച് സില്‍വര്‍ കളര്‍ ബാന്‍ഡിലാണ് വരുന്നത്. സ്‌റ്റെയിന്‍ലസ് സ്റ്റീലാണ് ഇതിന്റെ ബാന്‍ഡ് മെറ്റീരിയല്‍. രണ്ട് വര്‍ഷത്തെ വാറന്റിയാണ് കമ്പനി ഇതിനു നല്‍കുന്നത്. 10% ഓഫറിലാണ് ഈ വാച്ചിന്റെ വില്‍പ്പന. 1525 രൂപയ്ക്ക് നിങ്ങള്‍ക്ക് വാച്ച് സ്വന്തമാക്കാം.

Fossil Analog Rose Gold Dial Women's Watch

ഇപ്പോഴത്തെ ട്രെന്‍ഡിങ് ടൈപ്പ് ലേഡീസ് വാച്ചാണിത്. റോസ് ഗോള്‍ഡാണിതിന്റെ ഡയലിന്റെ കളര്‍. അനലോഗ് ഡിസ്‌പ്ലേയാണ്. സ്‌റ്റെയിന്‍ലസ് സ്റ്റീലാണ് ഇതിന്റെ ബാന്‍ഡ് മെറ്റീരിയല്‍. ആനിവേഴ്‌സറിയ്ക്കും ബെര്‍ത്‌ഡേയ്ക്കുമെല്ലാം ഗിഫ്റ്റ് നല്‍കാന്‍ പറ്റിയ വാച്ചാണിത്. 35% ഓഫറില്‍ 6170 രൂപയ്ക്കാണിതിന്റെ വില്‍പ്പന. 

English Summary : You Can Buy Customers Most Beloved Products from Amazon