ഫ്രാൻസിൽ യുപിഐ ഉപയോഗിക്കാൻ ഇന്ത്യയും ഫ്രാൻസും ഒരുങ്ങുന്നുവെന്ന് പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചു. ഈഫൽ ടവർ കാണാനും ഇപ്പോൾ യു പി ഐ വഴി രൂപയിൽ പണമടക്കാം. സിംഗപ്പൂരിലും യു പി ഐ മുൻപേ ഉപയോഗത്തിൽ വന്നിട്ടുണ്ട്. ഇന്ത്യയുടെ ഡിജിറ്റൽ സൗകര്യങ്ങൾ മറ്റ് രാജ്യങ്ങളും ഉപയോഗിക്കുന്നതിൽ പ്രധാനമന്ത്രി സന്തോഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രാൻസിൽ യുപിഐ ഉപയോഗിക്കാൻ ഇന്ത്യയും ഫ്രാൻസും ഒരുങ്ങുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചു. ഈഫൽ ടവർ കാണാനും ഇപ്പോൾ യു പി ഐ വഴി രൂപയിൽ പണമടക്കാം. സിംഗപ്പൂരിലും യു പി ഐ ഉപയോഗത്തിൽ വന്നിട്ടുണ്ട്. ഇന്ത്യയുടെ ഡിജിറ്റൽ സൗകര്യങ്ങൾ മറ്റ് രാജ്യങ്ങളും ഉപയോഗിക്കുന്നതിൽ പ്രധാനമന്ത്രി സന്തോഷം പങ്കുവെച്ചു.

രണ്ട്  രാജ്യങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസമാണ് ഇന്ത്യ-ഫ്രാൻസ് സഹകരണത്തിന്റെ അടിത്തറയെന്നു ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി പറഞ്ഞു. യു പി ഐ വഴി രൂപയെ മറ്റ് രാജ്യങ്ങൾ അംഗീകരിക്കുന്നതാണ് ഇതിലൂടെ ഉണ്ടാകുന്ന വലിയ നേട്ടം. ഡോളറിനു പകരം തങ്ങളുടെ കറൻസികളെ കൂടുതൽ മേഖലകളിലേക്ക് എത്തിക്കുന്നതിന് ഓരോ രാജ്യവും ഇപ്പോൾ ശ്രമിക്കുന്നുണ്ട്. 

ADVERTISEMENT

English Summary: UPI will be Available in France Soon