റിലയൻസ് ജിയോയുടെ സ്വാതന്ത്ര്യ ദിനാഘോഷ പാക്കേജുകൾ വരിക്കാർക്ക് ആവേശമാകുന്നു. റിലയൻസ് ജിയോയുടെ2,999 രൂപയുടെ വാർഷിക പ്ലാൻ പ്രതിദിനം 2.5 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോൾ ഡാറ്റയും ഒരു വർഷത്തേക്ക് പ്രതിദിനം 100 എസ്എംഎസ് ക്വാട്ടയുമാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ # 249 രൂപയോഅതിൽ കൂടുതലോ ഉള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിലയൻസ് ജിയോയുടെ സ്വാതന്ത്ര്യ ദിനാഘോഷ പാക്കേജുകൾ വരിക്കാർക്ക് ആവേശമാകുന്നു. റിലയൻസ് ജിയോയുടെ 2,999 രൂപയുടെ   വാർഷിക പ്ലാൻ പ്രതിദിനം 2.5 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോൾ ഡാറ്റയും ഒരു വർഷത്തേക്ക് പ്രതിദിനം 100 എസ്എംഎസ് ക്വാട്ടയുമാണ്  വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 

∙ 249 രൂപയോ അതിൽ കൂടുതലോ ഉള്ള Swiggy ഓർഡറുകൾക്ക്  100 രൂപ  കിഴിവ് പോലെയുള്ള ആനുകൂല്യങ്ങൾ 

ADVERTISEMENT

∙യാത്ര വെബ്സൈറ്റിലൂടെ  റിസർവ് ചെയ്‌തിരിക്കുന്ന ഫ്ലൈറ്റുകളിൽ 1,500 രൂപ വരെ ലഭിക്കാനുള്ള സാധ്യത

∙ആഭ്യന്തര ഹോട്ടൽ ബുക്കിംഗുകളിൽ 15 ശതമാനം (4,000 രൂപ വരെ) ഇളവ് 

∙അജിയോയിലെ തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് 999 രൂപയിൽ കൂടുതലുള്ള  ഷോപ്പിങ്ങിന്  ₹ 200 കിഴിവ്.

∙നെറ്റ്‌മെഡ്‌സിൽ ഷോപ്പിംഗ് നടത്തുമ്പോൾ  999 ൽ കൂടുതലുള്ള ഓർഡറുകൾക്ക് 20 ശതമാനം വിലക്കുറവും പ്രമോഷനിൽ ഉൾപ്പെടുന്നു .

ADVERTISEMENT

∙ഉപഭോക്താക്കൾക്ക് പ്രത്യേക ഓഡിയോ ഉൽപ്പന്നങ്ങൾക്കും റിലയൻസ് ഡിജിറ്റലിലൂടെ ലഭിക്കുന്ന വീട്ടുപകരണങ്ങൾക്കും 10 ശതമാനം കിഴിവ് ആസ്വദിക്കാം.

എങ്ങനെ നേടാം?

∙നിങ്ങളുടെ സ്മാർട്ട്ഫോണിൽ MyJio ആപ്പ് ഡൗൺലോഡ് ചെയ്യുക 

∙ആപ്പിന്റെ താഴത്തെ ഭാഗത്ത് സ്ഥിതിചെയ്യുന്ന റീചാർജ് ടാബിൽ ടാപ്പ് ചെയ്യുക. 

ADVERTISEMENT

∙ 2,999 രൂപയുടെ പ്ലാൻ ഓഫർ തിരഞ്ഞെടുക്കുക

∙റീചാർജ് ചെയ്യുന്നതിന് നിങ്ങളുടെ ജിയോ നമ്പർ നൽകുക

English Summary : Reliance Jio Independence Day Offer