കൊച്ചി. ഇന്ത്യയിലെ മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡ് ആയ ഷഓമിയുടെ ഓണവിസ്മയം ഓഫർ പ്രശസ്ത സിനിമാതാരങ്ങളായ ഹണി റോസ്, ലിയോണ ലിഷോയ് എന്നിവർ കൊച്ചി ലുലു മാളിലെ വ്യത്യസ്ത വേദികളിൽ ലോഞ്ച് ചെയ്തു. ഈ ഓണക്കാലത്ത് എല്ലാ ഉൽപ്പന്നങ്ങളിലും നിരവധി ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് ഷഓമി അവതരിപ്പിച്ചിരിക്കുന്നത്.കൂടാതെ ഷോപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡ് ആയ ഷഓമിയുടെ ഓണവിസ്മയം ഓഫർ സിനിമാതാരങ്ങളായ ഹണി റോസ്, ലിയോണ ലിഷോയ് എന്നിവർ കൊച്ചി ലുലു മാളിലെ വ്യത്യസ്ത വേദികളിൽ ലോഞ്ച് ചെയ്തു. ഈ ഓണക്കാലത്ത് എല്ലാ ഉൽപ്പന്നങ്ങളിലും നിരവധി ഓഫറുകളും  ഡിസ്കൗണ്ടുകളുമാണ് ഷഓമി അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ഷോപ്പ് സ്മാർട്ട് വിൻ ഗോൾഡ് ഓഫറിലൂടെ ഷഓമി സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് നറുക്കെടുപ്പിലൂടെ 100 ഗ്രാം സ്വർണ്ണവും, സ്മാർട്ട് ഫോണുകളും, സ്മാർട്ട് ടിവികളുമുപ്പെടെ ഒട്ടേറെ സമ്മാനങ്ങൾ സ്വന്തമാക്കുവാനുള്ള അവസരവുമുണ്ട്.

കൂടാതെ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണായ റെഡ്മി 12 ഈ ഓണത്തിന് ഷഓമി അവതരിപ്പിച്ചു. ഇതിനെല്ലാം പുറമെ അടിപൊളി റാപ്പ് ഗാനവും, രസകരമായ മാവേലി ആനിമേഷനുമായി ഷഓമിയുടെ ഓണം പരസ്യം ട്രെന്‍ഡിങ് ലിസ്റ്റിൽ ഇടം പിടിച്ചു. 50 സെക്കന്റുകൾ ദൈർഘ്യമുള്ള പരസ്യത്തിൽ രസകരമായ മാവേലി കഥാപാത്രത്തിനെയും പുലിക്കളിയുടെ ഡാൻസുമാണ് ചിത്രീകരിച്ചിരിക്കുന്നത്. മുൻനിര താരങ്ങളുൾപ്പെടെയുള്ളവർ പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ ഇതുവരെ കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്.  കുട്ടികളേയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന റാപ്പ് സോഷ്യൽമീഡിയയിൽ ഒട്ടേറെ ആളുകളാണ് പരസ്പരം പങ്കുവെയ്ക്കുന്നത്.

ADVERTISEMENT

English Summary : Xiaomi Onam Ad in Trending