എമിറേറ്റ്‌സ് ഡ്രോയിലെ വിജയം രണ്ട് ഇന്ത്യക്കാരുടെ ജീവിതത്തെ മാറ്റി മറിക്കുന്നു. എമിറേറ്റ്‌സ് ഡ്രോ രണ്ട് ഇന്ത്യക്കാരുടെ ജീവിതത്തിലെ വഴിത്തിരിവാകുന്നതാണ് കഴിഞ്ഞ ആഴ്ച കാണാനായത്. ആഗോള തലത്തില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത എമിറേറ്റ്‌സ് ഡ്രോയുടെ ഫാസ്റ്റ്5, മെഗാ 7 റാഫിളുകളില്‍ വിജയിച്ചതോടെ ഇവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എമിറേറ്റ്‌സ് ഡ്രോയിലെ വിജയം രണ്ട് ഇന്ത്യക്കാരുടെ ജീവിതത്തെ മാറ്റി മറിക്കുന്നു. എമിറേറ്റ്‌സ് ഡ്രോ രണ്ട് ഇന്ത്യക്കാരുടെ ജീവിതത്തിലെ വഴിത്തിരിവാകുന്നതാണ് കഴിഞ്ഞ ആഴ്ച കാണാനായത്. ആഗോള തലത്തില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത എമിറേറ്റ്‌സ് ഡ്രോയുടെ ഫാസ്റ്റ്5, മെഗാ 7 റാഫിളുകളില്‍ വിജയിച്ചതോടെ ഇവരുടെ ജീവിതം അതുവരെ സ്വപ്‌നം കാണാന്‍ പോലും സാധിക്കുമായിരുന്നില്ലാതിരുന്ന പുതിയ പാതയിലേക്കു കടക്കുകയായിരുന്നു. സൗദി അറേബ്യയിലെ ലോജിസ്റ്റിക് കമ്പനിയില്‍ കഴിഞ്ഞ 18 വര്‍ഷമായി ജോലി ചെയ്യുന്ന ഷിബു ജൈനമിന് ഫാസ്റ്റ്5 റൈഫിളിലെ 50,000 ദിര്‍ഹമെന്ന ടോപ് പ്രൈസാണു ലഭിച്ചത്. അതു വിശ്വസിക്കാനാവാതെ ഷിബു അതുറപ്പിക്കാനായി പല തവണ ഫലം പരിശോധിക്കുകയായിരുന്നു. നറുക്കെടുപ്പ് ഫെയ്‌സ്ബുക്കിലൂടെ കണ്ടുകൊണ്ടിരുന്ന തനിക്കതൊരു സ്വപ്‌നം പോലെയാണു തോന്നിയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിനു ശേഷവും തനിക്ക് ആയിരം ദിര്‍ഹം മാത്രമാണു സമ്മാനം ലഭിച്ചതെന്നായിരുന്നു അദ്ദേഹത്തിനു തോന്നിയത്. തനിക്കു വ്യക്തിപരമായ നേട്ടം മാത്രമല്ല ഇതു നല്‍കുന്നത്. കേരളത്തില്‍ താമസിക്കുന്ന കുടുംബത്തിനും ഇതേറെ വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മറ്റെല്ലാ എമിറേറ്റ്‌സ് ഡ്രോകളേക്കാളും മികച്ച സ്ഥാനമാണ് ഫാസ്റ്റ്5-ന് ഷിബുവിന്റെ മനസിലുള്ളത്. 42-ല്‍ വെറും അഞ്ചു നമ്പറുകള്‍ മാത്രം മാച്ചു ചെയ്താല്‍ മതിയെന്ന് ലളിതമായ ഫോര്‍മാറ്റിനോട് അദ്ദേഹം നന്ദി പറയുകയാണ്. 25 ദിര്‍ഹമെന്നത് ഒരു ചെറിയ തുകയാണ്. അത്കൊണ്ട് കളിച്ചു കൊണ്ടിരിക്കുക. അതു നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും... ഇതാണ് അദ്ദേഹം പറയുന്നത്.

മെഗാ7 വിജയവുമായി ചെന്നൈയിലെ ഐടി പ്രൊഫഷണല്‍

ADVERTISEMENT

ചെന്നൈയില്‍ നിന്നുള്ള ഐടി പ്രൊഫഷണലായ ചിന്നകവാണം ബാലാജിക്ക് മെഗാ7 റാഫിളിലെ 70,000 ദിര്‍ഹം സമ്മാനം ലഭിച്ചപ്പോഴും സമാനമായ പ്രതീതിയാണുണ്ടായത്. ഏറ്റവും ആവശ്യമായ വേളയിലാണിതു ലഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോളേജിലും പത്താം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം സുരക്ഷിതമാക്കാന്‍ ഈ തുക സഹായകമാകുമെന്ന് ബാലാജി വ്യക്തമാക്കുന്നു. തനിക്ക് ഏറ്റവും ആവശ്യമായ വേളയിലാണ് ഈ പണം വരുന്നതെന്നും ബാലാജി പറയുന്നു. എമിറേറ്റ്‌സ് ഡ്രോയിലെ സ്ഥിരം പങ്കാളിയായ ബാലാജി പ്രധാനമായും ഈസി6 ആണു പരീക്ഷിച്ചിരുന്നത്. ഇതാദ്യമായാണ് മെഗാ7 -ല്‍ ശ്രമിക്കുന്നത്. അത് വിജയത്തിലേക്കു നയിക്കുകയും ചെയ്തു. വിജയം അറിയിച്ചുള്ള ഇമെയില്‍ ലഭിച്ചപ്പോള്‍ ചെറിയ തുകയായിരിക്കുമെന്നാണ് ബാലാജി കരുതിയത്. 70,000 ദിര്‍ഹമാണു ലഭിക്കുന്നതെന്ന് അല്‍ഭുതത്തോടെയാണ് അദ്ദേഹം അറിഞ്ഞത്. എമിറേറ്റ്‌സ് ഡ്രോയുടെ സുതാര്യതയാണ് തന്നെ വിശ്വസിപ്പിച്ചതെന്ന് ബാലാജി ചൂണ്ടിക്കാട്ടുന്നു. ആര്‍ക്കും പൂര്‍ണ ആത്മവിശ്വാസത്തോടെ അതില്‍ പങ്കെടുക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേരുടെ ജീവിതമാണ് എമിറേറ്റ്‌സ് ഡ്രോ മാറ്റി മറിക്കുന്നത്. യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ഒഫിഷ്യല്‍ വെബ് സൈറ്റ് എന്നീ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഇതിന്റെ ലൈവ് സ്ട്രീം ശ്രദ്ധിക്കൂ. ഈസി 6, ഫാസ്റ്റ് 5, മെഗാ 7 എന്നിവയിലൂടെ നിങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കൂ. അന്താരാഷ്ട്ര ഉപഭോക്താക്കള്‍ക്ക് 971 4 356 2424 വിളിച്ചോ customersupport@emiratesdraw.com ല്‍ ഇമെയില്‍ അയച്ചോ www.emiratesdraw.com സന്ദര്‍ശിച്ചോ ഇതിനു തുടക്കം കുറിക്കാം.

∙DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഓൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.

English Summary:

Emirates Draw Changing Lifes